ലോക്സഭയില്‍ ആര്.എസ്.എസിനെ കടുത്ത രീതിയില്‍ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയായ മഹുവാ മൈത്ര. പാര്‍ലമെന്റില്‍ മഹുവാ മൈത്രയുടെ കന്നി പ്രസംഗം തന്നെ സംഘപരിവാറിന് ഇടിവെട്ടും വിധത്തിലായിരുന്നു. ഇന്ത്യ ആരുടെയും തന്തയുടെ സ്വകാര്യ സ്വത്തല്ല എന്ന കവിതാ...
കോഴിക്കോട്: അഴിമതിക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെ കള്ളക്കേസ് ചുമത്തി അവരുടെ വാ മൂടി കെട്ടാനാവില്ലെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ നിയമനവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തിയ...
ന്യൂഡല്‍ഹി: സംസ്ഥാനങ്ങളില്‍ നേതൃയോഗവും നിര്‍വാഹക സമിതിയും വിളിച്ചു ചേര്‍ക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം. അധ്യക്ഷ സ്ഥാനത്ത് തുടരാനില്ലെന്ന് രാഹുല്‍ നേരത്തെ അറിയിക്കുകയും അത് ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം. അധ്യക്ഷ...
തിരുവവനന്തപുരം: ബിനോയ് കോടിയേരിക്ക് കുരുക്കായി യുവതിയുടെ പാസ്പോര്‍ട്ട്. ബിനോയ് വിനോദിനി ബാലകൃഷ്ണന് എന്നാണ് യുവതിയുടെ ഭര്‍ത്താവിന്റെ പേരായി പാസ്പോര്ട്ടില് ഉള്ളത്. ഭര്‍ത്താവിന്റെ പേരായും രണ്ടാം പേരായും ബിനോയിയുടെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2014ല്‍ പുതുക്കിയ പാസ്പോര്‍ട്ടിലാണ് ഇക്കാര്യത്തെ...
ന്യൂഡല്‍ഹി: കാറില്‍ സഞ്ചരിക്കുകയായിരുന്ന മാധ്യമ പ്രവര്‍ത്തകക്ക് നേരെ വെടിവെപ്പ്. മിഥാലി ചാന്തോല എന്ന യുവതിയുടെ നേരെയാണ് ആക്രമണമുണ്ടായത്. രാത്രി 12.30ന് കാറില്‍ സഞ്ചരിക്കവെ, മറ്റൊരു കാറില്‍ മാസ്ക് ധരിച്ചെത്തിയ സംഘം മിഥാലിക്കെതിരെ വെടിവക്കുകയായിരുന്നു. ഡല്‍ഹിയിലെ വസുന്ധരയിലാണ്...
കണ്ണൂർ: പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യക്ക് കാരണം സി.പി.എമ്മിലെ വിഭാഗീയതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നഗരസഭാധ്യക്ഷയുടെ ധാർഷ്ട്യവും ധിക്കാരവുമാണ് സാജന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ചെന്നിത്തല പറഞ്ഞു. സാജന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...
തൃശൂര്‍: സമൂഹത്തില്‍ വായനയുടെ സംസ്കാരം വളര്‍ത്താന്‍ വേറിട്ട തീരുമാനത്തില്‍ എത്തിയിരിക്കുകയാണ് തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എം.പിയായ ടി.എന്‍ പ്രതാപന്. പൊതുചടങ്ങുകളില്‍ പൂച്ചെണ്ടുകള്‍ക്കും ബൊക്കകള്‍ക്കും പകരം ഇനി തനിക്ക് പുസ്തകങ്ങള്‍ തന്നാല്‍ മതിയെന്ന് എം.പി ഫെയ്സ്ബുക്...
കണ്ണര്: പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിവാദ നായികയായി മാറിയ ആന്തൂര്‍ നഗരസഭാധ്യക്ഷ പി.കെ ശ്യാമള പുറത്ത്. രാജിക്കത്ത് കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന് കൈമാറി. കണ്ണൂരില്‍ ചേര്‍ന്ന സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷമാണ്...
ബംഗളൂരു: ജനങ്ങള്‍ക്കായി താന്‍ റോഡിലും കിടക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. തനിക്ക് പഞ്ച നക്ഷത്ര സൗകര്യങ്ങള്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ വിദ്യാലയത്തിന്റെ തറയില്‍ കിടന്നുറങ്ങി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിനു പിന്നാലെ ഉത്തര...
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. പുലര്‍ച്ചെ നാലു മണിക്ക് അതിനാടകീയമായി നടത്തിയ റെയ്ഡില്‍ കഞ്ചാവും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ജയിലുകളില്‍ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ...