യുവതിയുടെ വീടിനു പുറത്തുവെച്ച് പെട്രോള്‍ ദേഹത്ത് ഒഴിച്ച് സിറ്റൗട്ടില്‍ കയറി തീ കൊളുത്തുകയായിരുന്നു.
മരിച്ചവരുടെ കൃത്യമായ എണ്ണം ഇനിയും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല.
കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറിയും രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയുമായ ബിതുല്‍ ബാലന് ആണ് ആക്രമണത്തിനിരയായത്.
സംസ്ഥാന മതകാര്യ സമിതി ചെയർമാൻ ഇഖ്ബാൽ മാവിലാടം അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ ദിവസം ബില്ലിന് അംഗീകാരം നൽകിയ നടപടിയെ പ്രതിപക്ഷ എംപിമാർ ഇന്നും ചോദ്യം ചെയ്തേക്കും.
പവന് 60760 രൂപയായി.
ബ്രൂവറി പ്ലാന്റ് കൃഷിക്കാരിലും കർഷക തൊഴിലാളികളിലും ആശങ്ക ഉണ്ടാക്കിയെന്ന് വിമർശനം.
ചടങ്ങിൽ വേൾഡ് കെ.എം.സി.സി ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഡോ. പുത്തൂർ റഹ്മാൻ മുഖ്യാതിഥിയായിരുന്നു.
ഓട്ടോ റിക്ഷകളിൽ മീറ്റർ ഇടാതെയാണ് ഓടുന്നതെങ്കിൽ യാത്രയ്ക്ക് പണം നൽകേണ്ട എന്ന സ്റ്റിക്കറും പതിപ്പിക്കണമെന്നും ഉത്തരവ്.
മഥുര ആസ്ഥാനമായുള്ള കഥാകാരന് ദേവകിനന്ദന്‍ താക്കൂര്‍ വിളിച്ചുകൂട്ടിയ സനാതന്‍ ധര്‍മ സന്‍സദിലാണ് സനാതന്‍ ബോര്‍ഡിന് അംഗീകാരം നല്‍കിയത്.