മോദിയേക്കാൾ മോശപ്പെട്ട രീതിയിലാണ് പിണറായി കേരളം ഭരിക്കുന്നത്
ഒന്നാഞ്ഞുപിടിച്ചാല്‍ ബിജെപിയെ അടുത്ത തിരഞ്ഞെടുപ്പില്‍ തൂത്തെറിയാന്‍ പ്രയാസമുണ്ടാവില്ലെന്ന് അദ്ദേഹം പ്രതികരിച്ചു
കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ ദുര്‍നയങ്ങള്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴങ്ങി
അല്‍ ഫസീല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ഇന്ത്യാ ഫെസ്റ്റില്‍ ആയിരങ്ങള്‍ പങ്കെടുത്തു
സ്വീകരണ പരിപാടി ജില്ലാ കെഎംസിസി രക്ഷാധികാരി സെയ്ദ് ശിവപുരം ഉത്ഘടനം ചെയ്തു.
നിരവധി പ്രവർത്തകർ മഹാറാലിയുടെ ലോഗോ പതിച്ച ടീ ഷർട്ട ണിഞ്ഞാണ് നേതാക്കളോടൊപ്പം പങ്കെടുത്തത്.
ബാറുകളുടെ ഉള്ളിൽ നിന്ന് പിടികൂടരുത് എന്ന നിർദേശത്തിൽ പിഴവ് പറ്റിയതാണ് എന്നാണ് എസ്പിയുടെ വിശദീകരണം
ആഗോളതാപനത്തിന്റെ പരിണിതഫലമാണ് ഊട്ടിയിലെ അതിശൈത്യമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്
സ്ഥിരമായി മീൻ പിടിക്കാൻ പോകുന്ന വ്യക്തിയായിരുന്നു രജീഷ് എന്നാണ് പ്രദേശവാസികൾ പറയുന്നത്
സ്കൂൾ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന 14കാരിക്കു മുന്നിൽ ഇയാൾ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് കേസ്