കോഴിക്കോട് സിറ്റി ഓട്ടോ യൂണിയൻ (STU) പ്രസിഡണ്ട് റിയാസ് അദ്ധ്യക്ഷത വഹിച്ചു
ഇതോടെ സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും സ്തംഭിക്കുമെന്ന് ഉറപ്പാണ്
ഇന്ന് ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്
ഭാരത് ജോഡോ യാത്രയുടെ രണ്ടാം പതിപ്പായ ഭാരത് ജോഡോ ന്യായ് യാത്ര ജനുവരി 14 ന് മണിപ്പൂരില്‍ നിന്നാണ് ആരംഭിക്കുക
പിണറായിക്കുള്ള താക്കീതാണ് ഇന്നലെ എംഡി വാസുദേവന്‍ നായര്‍ നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഇന്ന് രാവിലെയാണ് കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിലെ ഒരു വർഷത്തിലേറെയായി അടച്ചിട്ട കടമുറിയിൽ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെടുത്തത്
വിചാരണ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ജില്ല സെഷൻസ് കോടതിയില്‍ നിന്ന് മാറ്റിയതെന്നാണ് വിവരം
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്ക് അവധി ലഭിക്കും
നിലവിൽ രാജ്യത്തെ 55 നഗരങ്ങളിലേക്ക് റെയിൽപാത നിർമ്മിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്
വീണ്ടും തിരഞ്ഞെടുപ്പ് രണ്ടാഴ്ചക്കുള്ളിൽ നടത്തണമെന്ന് കോടതി ഉത്തരവിട്ടു