കെ സുധാകരന് ഇതിനോടകം അഞ്ച് ലക്ഷം രൂപ നല്‍കിയിട്ടുണ്ട്
പാട്ട് പഠിക്കാത്ത കുട്ടികളെയാണ് ചിട്ടയായ രീതിയിൽ വാർത്തെടുക്കുന്നത്
ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ ജനുവരി 13 മുതല്‍ 15 വരെ സമ്മേളനവും പ്രദര്‍ശനവും. 300ലധികം ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 1,300ലധികം പ്രതിനിധികള്‍ പങ്കെടുക്കും
മുര്‍ഷിദാബാദിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സത്യാന്‍ ചൗധരിയ്ക്കാണ് വെടിയേറ്റത്.
743 പോയിന്റുകള്‍ നേടിയാണ് കണ്ണൂര്‍ സ്വര്‍ണക്കപ്പിനായുള്ള പോരാട്ടത്തില്‍ മുന്നിലുള്ളത്. 738 പോയിന്റുമായി നിലവിലെ ജേതാക്കളായ കോഴിക്കോടാണ് രണ്ടാമത്.
ഹോൾസെയിൽ വില 230 മുതൽ 260 വരെയാണ്.
വയനാട് പിണങ്ങോട് ഡബ്ല്യൂ.എച്ച്. എസ്.എസിലെ ഒപ്പന സംഘത്തിലെ പ്രധാന ഗായികയാണ് മിന്‍ഹ.
പാലക്കാട് പടിഞ്ഞാറങ്ങാടി മാവറ ഇസ്ലാഹിയ ഇംഗ്ലീഷ് മീഡിയം സ്കൂളിനടുത്ത് മുസ്ലിം ലീഗ് നിര്‍മിച്ചു നല്കിയ ബൈത്തുല്‍ റഹ്മയില്‍ താമസിക്കുന്ന സിദ്ദീഖും റംലയുമായിരുന്നു അവര്‍.
പ്രകോപനമുണ്ടാക്കിയത് പാല്‍രാജ് തന്നെയാണെന്നാണ് എഫ്ഐആര്‍ പറയുന്നത്. നെഞ്ചിന് താഴെയും കാലിലുമാണ് പാല്‍രാജ് കുത്തിയത്.
മനപ്പൂര്‍വമല്ലാത്ത നരഹത്യാ വകുപ്പാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.