വിദ്യാര്‍ത്ഥികളുടെ പഠന സമയം മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തരുതെന്ന കര്‍ശനനിര്‍ദ്ദേശം നിലനില്‍ക്കെയാണ് ചട്ടലംഘന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
നവകേരള സദസിലേക്ക് സ്കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു
യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ശക്തമായ നിയമം നടപ്പിലാക്കുന്നതെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി
പുലര്‍ച്ചെ അഞ്ചു മണിയോടെ സന്നിധാനത്തേക്ക് പോകാന്‍ ഒരുങ്ങവേ ഇന്ദിര കുഴഞ്ഞു വീഴുകയായിരുന്നു
തുരങ്കത്തിന്റെ മുകളില്‍ നിന്നുള്ള രക്ഷാപാത ഒരുക്കുന്ന പ്രവര്‍ത്തികളും ഇന്ന് ആരംഭിക്കും
ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13,300 ആയി
മത്സരത്തില്‍ 63-ാം മിനിറ്റില്‍ സെല്‍സോ എടുത്ത കോര്‍ണര്‍ കിക്ക് ബ്രസീല്‍ വലയിലെത്തിച്ചാണ് ഓട്ടോമെന്‍ഡി അര്‍ജന്റീനയെ മുന്നിലെത്തിച്ചത്
മൂന്ന് ഗോളില്‍ കളി തീരാന്‍ സഹായിച്ചത് ഇന്ത്യയുടെ പ്രതിരോധ നിരയും ഗോള്‍കീപ്പറും അവസരത്തിനൊത്ത് കളിച്ചത് കൊണ്ടാണ്
കൊട്ടിഘോഷിച്ച് ഉദ്ഘാടനം കഴിഞ്ഞ് ആറ് മാസമായിട്ടും പ്രഖ്യാപനത്തിന്റെ ഏഴയലത്ത് പോലും എത്താതെ കെ ഫോണ്‍
തമിഴ്നാട് ആര്‍ടിഒയുടെ കസ്റ്റഡിയില്‍ ആയിരുന്ന റോബിന് ബസ് പുറത്തിറങ്ങി