കേസുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണിത്
തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു
പ്രതിഷേധ സൂചകമായി, ദര്ശകന് ഉദയനിധിയുടെ പോസ്റ്റര്‍ വാളുകൊണ്ട് കീറുകയും പിന്നീട് കത്തിക്കുകയും ചെയ്തു
. സര്‍ക്കാര്‍ ഹര്‍ഷിനയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ തുടര്‍ സമരപരിപാടികള്‍ ആലോചിക്കുമെന്നും സമരസമിതി അറിയിച്ചു
കേരളത്തിൽനിന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സമിതിയിൽ അംഗമായി
മണ്ഡലത്തില്‍ വലിയ ആത്മ വിശ്വാസത്തില്‍ തന്നെയാണ് യു.ഡി.എഫ്
എല്ലാ മതങ്ങളേയും ബഹുമാനിക്കുന്നത് തങ്ങളുടെ ആശയമാണ്
ഒരാള്‍ വഞ്ചി മറിഞ്ഞതിനു പിന്നാലെ നീന്തി രക്ഷപ്പെടുകയായിരുന്നു
പൊളിറ്റിക്സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറായ പ്രിയേഷിനെ കഴിഞ്ഞ മാസമാണു ക്ലാസ് മുറിയില്‍ വച്ച് ചില വിദ്യാര്‍ഥികള്‍ അപമാനിച്ചത്
മുംബൈ മരോലിലെ എന്‍.ജി. കോംപ്ലക്സില്‍ താമസിക്കുന്ന രുപാല്‍ ഒഗ്രേ(24)യെയാണ് ഞായറാഴ്ച രാത്രി ഫഌറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്