ഇന്ന് ചേര്‍ന്ന ഗതാഗത വകുപ്പ് ഉന്നത തല യോഗത്തിലാണ് തീരുമാനം
പശുവിനെ കച്ചവടക്കാര്‍ക്ക് കൈമാറുന്നതിനിടെയാണ് ബിജു മാത്യു പിടിയിലായത്
ജപ്പാന് കുടിവെള്ള പൈപ്പില്‍ കയര്‍ കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്
ഉമ്മന്‍ചാണ്ടിയുടെ ജനസ്വീകാര്യത സിപിഎമ്മിനെ എന്നും വിറളിപിടിപ്പിച്ചിരുന്നു
ഒരു ഗ്രാം സ്വര്‍ണത്തിന് 5455 രൂപയാണ് ഇന്നത്തെ വില
ആകെ ലഭ്യമായ 24637 അപേക്ഷകളില്‍ കണ്ഫര്മേഷന് പൂര്‍ത്തിയാക്കിയ 24247 അപേക്ഷകളാണ് പരിഗണിച്ചത്
പ്രശ്നങ്ങള്‍ കൊണ്ട് മൂന്ന് മാസമായി ഇരുവരും പിരിഞ്ഞ് കഴിയുകയായിരുന്നു
വീടുകളില്‍ മരിച്ചവരുടെ സംസ്കാരത്തിനായി പ്രിയപ്പെട്ടവര്‍ കാത്തിരിക്കുമ്പോഴും, കൊള്ളക്കാരുടെ ഘോഷയാത്ര വീടിന്റെ മുറ്റത്തുകൂടി കടന്നുപോകുമ്പോഴും തനിക്ക് ഈ ആഘോഷത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് പ്രകാശ് രാജ്
പാര്‍ക്ക് ചെയ്ത ലോറി മുന്നോട്ട് എടുക്കുന്നതിനിടെയായിരുന്നു അപകടം
വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല