താഴെ വീണ് കിടക്കുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ ബീച്ച് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
ഇന്നലെ രാത്രി ലഹരി മാഫിയ ആക്രമിച്ച വീടിന് സമീപമാണ് പൊലീസ് മയക്കുമരുന്ന് ക്യാമ്പ് കണ്ടെത്തിയത്
പ്രതിയുടെ ഭാര്യയും മക്കളും പിതാവിന്റെ കൂടെയാണ് താമസം
വൈകീട്ട് 5 മണിയോടെ 71.68% പോളിങ്ങാണ് രേഖപ്പെടുത്തിരിക്കുന്നത്
മണ്ഡലത്തിലെ എല്ലാ ബൂത്തിലും പോകണമെന്നാണ് ആഗ്രഹിച്ചത്. എന്നാല്‍, ഇത്തരം പ്രശ്നങ്ങള്‍ കാരണം എല്ലായിടത്തും പോകാന്‍ കഴിഞ്ഞില്ല
പുലര്‍ച്ചെ 2.45ന് മസ്കത്തില് നിന്ന് പുറപ്പെടേണ്ട വിമാനം ഓപ്പറേഷനല്‍ കാരണം മൂലം വൈകുമെന്നും പുലര്‍ച്ചെ 4.30ന് പുറപ്പെടുമെന്നുമാണ് ആദ്യം സന്ദേശം ലഭിച്ചത്
ജലത്തിൽ വളരെ ചെറിയ അളവിൽ പോലും ഡീസലിന്റെ അംശമുണ്ടെങ്കിൽ മണവും രുചി വ്യത്യാസവും ഉണ്ടാകും
കേസുമായി ബന്ധപ്പെട്ട ആദ്യ അറസ്റ്റാണിത്
തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു
പ്രതിഷേധ സൂചകമായി, ദര്ശകന് ഉദയനിധിയുടെ പോസ്റ്റര്‍ വാളുകൊണ്ട് കീറുകയും പിന്നീട് കത്തിക്കുകയും ചെയ്തു