മഴക്കുറവു മൂലം ജലവൈദ്യുത നിലയങ്ങളുടെ റിസവോയറുകളില് ആവശ്യത്തിന് വെള്ളമില്ലാത്തത് വൈദ്യുതി ഉദ്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്
ഹിന്ദു പിന്തുടര്ച്ചാവകാശ നിയമം ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അടങ്ങുന്ന ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്
കണ്ണൂര്‍ മുണ്ടയാട് സ്വദേശിയായ അഫ്സീന (29)യെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ബിജുരാജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്
പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും കലക്ടര്‍ ഡോ. ദിവ്യ എസ് അറിയിച്ചു
അപര്‍ണയുടെ സഹോദരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എഫ്ഐആര്‍ തയ്യാറാക്കിയത്
സുരക്ഷാ ഓഡിറ്റ് നിര്‍ദേശങ്ങള്‍ പാലിക്കാതെയും കരാര്‍ പ്രകാരമുള്ള അനുബന്ധ സംവിധാനങ്ങള്‍ പൂര്‍ത്തിയാക്കാതെയും പാലിയേക്കരയില്‍ ടോള്‍ നിരക്ക് ഉയര്‍ത്താനുള്ള നീക്കം തടയാനാകാതിരുന്നത് സര്‍ക്കാരിന്റെ അനാസ്ഥമൂലമാണെന്ന് ഡിസിസി വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ ജോസഫ് ടാജറ്റ് പറഞ്ഞു
ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുമെന്നു കരുതിയ 'ലൂണ 25' കഴിഞ്ഞ മാസം 19നാണ് നിയന്ത്രണമറ്റ് തകര്‍ന്നു വീണത്
മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന ചെന്നൈ മെയിലാണ് കുറ്റിപ്പുറത്തിനടുത്ത പേരശ്ശന്നൂരില്‍ ചങ്ങല വലിച്ച് യുവതി നിര്‍ത്തിയത്
പ്രവാസലോകത്ത് ശ്രദ്ധേയനായ പ്രതിഭയാണ് യൂസുഫ് കാരക്കാട്
പൊലീസ് സ്റ്റേഷന് മുതല്‍ ഡി ജി പി ഓഫീസിലേക്ക് വരെ പരാതി നല്കുവാന് ഈ സംവിധാനത്തിലൂടെ സാധിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു