ജി അരവിന്ദന്റെ 'ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന കാര്‍ട്ടൂണ്‍ പരമ്ബരയിലെ രാമു എന്ന കഥാപാത്രമായിരുന്ന ആര്‍ട്ടിസ്റ്റ് ശബരിനാഥ് അന്തരിച്ചു
യുവസംവിധായിക നയനസൂര്യയുടെ മരണത്തില്‍ ആദ്യഘട്ട അന്വേഷണത്തില്‍ ഗുരുതര വീഴ്ചകളുണ്ടായിയെന്ന് ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട്
പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പിന്നാലയിത ലയണല്‍ മെസിയും സൗദി ക്ലബിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു
സേവന വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടാണ് മാര്‍ച്ച്
61-ാം സ്കൂൾ കലോത്സവം കോഴിക്കോട് പുരോഗമിക്കുമ്പോൾ പോയ കാലത്തെ ഓർത്തെടുക്കുകയാണ് ഈ സംഘം
മസ്തിഷാകാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു
തിരുവല്ലയില്‍ വീടിനുള്ളില്‍ കടന്ന് മോഷ്ടാവ് വീട്ടമ്മയെ അടിച്ചു വീഴ്ത്തി 10 പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
കാണികളെയെല്ലാം നിരാശരാക്കിക്കൊണ്ട് ഒപ്പന തുടങ്ങാന്‍ അരമണിക്കൂര്‍ താമസിച്ചു
നാടകനടനും പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ പാലക്കാട് മൈത്രി നഗര്‍ 'കുടിലി'ല്‍ സുഗുണന് അഴീക്കോട് (68) നിര്യാതനായി