മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടന് രവി തേജ ഇഡിക്ക് മുന്നില്‍ ഹാജരായി
നടനും ബിഗ്ബോസ് താരവുമായ സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു. 40 വയസായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം
നിര്‍മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയാണ് പിന്മാറാന് കാരണമെന്നാണ് ആഷിഖ് അബു നല്കുന്ന വിശദീകരണം
മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്ക് ശേഷം ചലച്ചിത്ര രംഗത്ത് നിന്ന് നടന് ടൊവിനോ തോമസിനും യുഎഇയുടെ ഗോള്‍ഡന്‍ വിസ. പത്ത് വര്‍ഷത്തെ വിസയാണ് ലഭിച്ചത്
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു
ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 56 വയസായിരുന്നു
ടിപിആര്‍ എട്ട് ശതമാനമെങ്കിലുമായാല്‍ തിയറ്ററുകള്‍ തുറക്കാം
നീ സ്ട്രീം, കേവ്, കൂടെ, സൈന പ്ലേ എന്നീ ഒടിടി പ്ലാറ്റ്ഫോമുകളില്‍ ചിത്രം റിലീസ് ചെയ്യും
ഫ്ലഷ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സംവിധായകന് അരുണ്‍ ഗോപി, ആന്റോ ജോസഫ്, ബാദുഷ ഉള്‍പ്പടെ സിനിമ മേഖലയില്‍ നിന്നുള്ള നിരവധി പേര് പങ്കുവച്ചു
27 കോടിയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്.