ജിതേന്ദ്രിയെന്ന 23 കാരിയായ യുവതിയാണ് തന്റെ ആണ്‍കുഞ്ഞിനെ കഴുത്തുറത്തു കൊന്നതിനു ശേഷം ആത്മഹത്യ ചെയ്തതെന്നു ബുലന്ദ്ശഹര്‍ എസ്എസ്പി സന്തോഷ് കുമാര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു
ഇന്ത്യയില്‍ ആളുകള്‍ കൂടുതല്‍ സമയം ജോലിയെടുക്കുന്നുണ്ടെങ്കിലും അതനുസരിച്ചുള്ള കൂലി ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്
യവാത്മല് ജില്ലയില്‍ 2018 നവംബറിലാണ് വനംവകുപ്പുദ്യോഗസ്ഥരും വേട്ടക്കാരനായ അസ്ഗര്‍ അലിയും അടങ്ങുന്ന എട്ടംഗസംഘം അവ്നിയെ കൊലപ്പെടുത്തിയത്
ട്യൂഷന് പഠിക്കുന്ന അധ്യാപികയുടെ വീട്ടില്‍ വച്ചാണ് അയല്‍വാസിയായ സ്ത്രീ ആണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചതെന്ന് പൊലീസ് പറയുന്നു
വിവരം അറിഞ്ഞ ഉടന്‍ തന്നെ പൊലീസും ബോംബ് സ്ക്വഡും സ്ഥലത്തെത്തി പരിശോധന നടത്തി
സെന്‍സെക്സ് 917 പോയന്റ് താഴ്ന്ന് 50,122ലും നിഫ്റ്റി 267 പോയന്റ് നഷ്ടത്തില്‍ 14,829ലുമാണ് വ്യാപാരം ആരംഭിച്ചത്
ചായയുണ്ടാക്കാത്തതിനു ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്ന കേസില്‍ കീഴ്ക്കോടതി വിധിച്ച 10 വര്‍ഷ തടവിനെതിരെ സന്തോഷ് അത്കര്‍ എന്നയാള്‍ നല്കി ഹര്‍ജി തള്ളിക്കൊണ്ടാണു ജസ്റ്റിസ് രേവതി മൊഹിതെയുടെ നിരീക്ഷണം
നിലവില്‍ ലോകത്ത് ഏറ്റവും അധികം നികുതി പെട്രോളിന് ഈടാക്കുന്ന ഇന്ത്യ കുറഞ്ഞ സ്ലാബിലേക്കു പോകാന്‍ സാധ്യതയില്ലാത്തതിനാല്‍ ജിഎസ്ടിയിലെ മറ്റ് സ്ലാബുകളില്‍ പരിശോധിക്കുന്നത് യുക്തിയായിരിക്കില്ല
യുവതിയുടെ ഭര്‍ത്താവ് രാജ് കുമാറിനെ (32) പൊലീസ് അറസ്റ്റ് ചെയ്തു. ഹഷികയുടെ വീട്ടിലാണ് സംഭവം നടന്നത്
ഗോവധത്തിന് 10 വര്‍ഷം മുതല്‍ ജീവപര്യന്തംവരെ തടവും 5 ലക്ഷം രൂപവരെ പിഴയും ശിക്ഷ ശുപാര്‍ശ ചെയ്യുന്ന നിയമത്തിന്റെ കരട് പുറത്തിറങ്ങി