വിവിധ നാഡീരോഗങ്ങള്‍ക്കും പ്രമേഹത്തിനും അര്‍ബുദത്തിനും അപസ്മാരത്തിനുമായി ഉന്നതനിലവാരത്തിലുള്ള മരുന്ന് നിര്‍മിക്കാനാണ് പദ്ധതിയുടെ ലക്ഷ്യം.കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ കീഴിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡഗ്രേറ്റീവ് മെഡിസിന് കനേഡിയന്‍ സ്ഥാപനമായ ഇന്‍ഡസ് സ്കാനുമായി സഹകരിച്ചുള്ള...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന ഈ ഭീകരമായ അക്രമം ഇതിനകം അഞ്ച് ജീവനുകളും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും രണ്ട് സാധാരണക്കാരും ഉൾപ്പെടെയുള്ള ജീവനുകളെടുത്തിട്ടുണ്ടെന്ന് വഹാബ് നോട്ടീസിൽ ചൂണ്ടിക്കാട്ടി.
അസം പൊലീസ് കേസെടുത്തു
കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ അക്ഷന്തവ്യമായ മൗനമാണ് തുടര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെ ഇക്കാര്യത്തില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല.
ഹരിയാനയിലെ നുഹില്‍ ആരംഭിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ച അക്രമം സ്വയമേവയുള്ളതല്ലെന്ന് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് . ഏഴോ എട്ടോ വ്യത്യസ്ത സ്ഥലങ്ങളിലെ ആക്രമണങ്ങള്‍ വര്‍ഗീയ വിഭജനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ...
95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ലാഭം.
ഗുരുഗ്രാമിലെ പല്‍വല്‍, ബാദ്ഷാപുര്‍, പട്ടൗഡി ചൗക്ക് എന്നിവിടങ്ങളില്‍ കടകളും ഗോഡൗണുകളും അഗ്നിക്കിരയാക്കി.
ട്രെയിനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നാലുപേരെ വെടിവച്ച് കൊന്ന കേസില്‍ വര്‍ഗീയതയില്ലെന്ന് റെയില്‍വേ. പ്രതിയായ ചേതന്‍ സിംഗ് വെടിയുതിര്‍ത്തവരില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന് അടക്കം ഹിന്ദുക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. മുതിര്‍ന്ന ഉദ്യോഗസ്ഥന്...
പാട്ടിദാര്‍ സമുദായ സംഘടന ഞായറാഴ്ച മെഹ്സാന ജില്ലയിലെ നുഗര്‍ ഗ്രാമത്തില്‍ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബാലഗംഗാധരതിലക് അവാര്‍ഡ് നല്‍കുന്നചടങ്ങില്‍ എന്‍.സി.പി തലവന്‍ ശരത് പവാര്‍ പങ്കെടുത്തതില്‍ വിവാദം. ശിവസേന ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചു. മോദിയും മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയും പങ്കെടുത്ത ചടങ്ങിലാണ് പവാര്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇരുവരും...