സമരത്തെ ചോരയില്‍ മുക്കിക്കൊല്ലുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു.
എന്തൊരു നീതികേടാണ് ഈ ഭരണകൂടം സാധാരണ ജനങ്ങളോട് ചെയ്യുന്നത്. ആരാണ് പോലിസിന് ഇത്തരം കാടത്തം നടത്താനുള്ള ലൈസന്‍സ് നല്‍കിയതെന്ന് രമ ചോദിച്ചു.
സിനിമയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പുറത്തുവരുന്നത്.
ഇന്ത്യ, താന്‍സാനിയ, എത്യോപ്യ, പാകിസ്താന്, സുഡാന്, ഉഗാണ്ട എന്നി രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ജീവനക്കാര്‍.
ഐപിസി സെക്ഷന്‍ 354 എന്താണെന്നും, സ്ത്രീത്വത്തിനു നേര്‍ക്കുള്ള കടന്നു കയറ്റം എന്താണെന്നുമൊക്കെ ആ സ്ത്രീയെ വലിച്ചിഴയ്ക്കുന്ന ഏമാന്മാര്ക്ക് ആരെങ്കിലും പഠിപ്പിച്ച് കൊടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്ലോക്ക്, ജില്ലാ, സംസ്ഥാന, എ ഐ സി സി നേതാക്കളെല്ലാം ഉത്തരവാദികളാണെന്നും ആരും അതില്‍ നിന്ന് ഒളിച്ചോടുന്നില്ലെന്നും ചേിദംബരം കൂട്ടിച്ചേര്‍ത്തു.
കെ.റെയില്‍ സമരസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിന് കോണ്‍ഗ്രസ് പിന്തുണ അറിയിച്ചു.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ പ്രതിപക്ഷം അത് ഏറ്റെടുക്കുമെന്ന് വിഡി സതീശന് ഓര്‍മപ്പെടുത്തി.
സര്‍ക്കാര്‍ ഇടതുപക്ഷമല്ല തീവ്ര വലതുപക്ഷമാണ്
പ്രതിഷേധ സംഗമം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും നിയമസഭാ പാര്‍ട്ടി നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.