ആലപ്പുഴ: ‘സ്വത്വ രാഷ്ട്രീയം സാമൂഹ്യ പുരോഗതിക്ക്’ എന്ന പ്രമേയവുമായി മുസ്ലിം യൂത്ത്ലീഗ് ദക്ഷിണ മേഖല സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം.സമ്മേളനത്തിന് തുടക്കം കുറിച്ച് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നഗറില്‍ ( കാംലോട്ട് ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്റര്‍)...
മലപ്പുറം: സ്വകാര്യ ബസ് സമരം രണ്ട് ദിവസം പിന്നിട്ടതോടെ വടക്കന്‍ ജില്ലകളില്‍ യാത്ര ക്ലേശം രൂക്ഷം. സ്കൂളുകളിലെ വാര്‍ഷിക പരീക്ഷയ്ക്കൊപ്പം വിവിധ തസ്തികകളിലേക്കുള്ള പി.എസ്.സി പരീക്ഷളും നടക്കുന്നതിനാല്‍ വിദ്യാര്‍ഥികളും ഉദ്യോഗാര്‍ത്ഥികളും ഒരു പോലെ വലയുകയാണ്. സ്വകാര്യ...
3,825 റഷ്യന്‍ സൈനികര്‍ക്ക് പരിക്കേറ്റതായും കേണല്‍ ജനറല്‍ പറഞ്ഞു.
ഡീസല്‍ ലിറ്ററിന് 81 പൈസയും പെട്രോളിന് 84 പൈസയുമാണ് വര്‍ധിക്കുക.
രോഹിണിയില്‍ നിന്ന് വ്യാഴാഴ്ച രാത്രി മുതല്‍ കാണാതായ കുട്ടിയാണ് കൊല്ലപ്പെട്ടത്. കുട്ടിയെ കാണാതായതിന് പിന്നാലെ കുടുംബം പൊലീസിന് പരാതി നല്‍കിയിരുന്നു.
കൊല്ലപ്പെട്ട ബാബുവിന്റെ മൃതദേഹത്തില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ ശ്വാസകോശത്തില്‍ നിന്ന് മണ്ണ് കണ്ടെത്തിയിട്ടുണ്ട്.
ആര്.എസ്.എസ്- ബജ്റംഗ്ദള്‍ പ്രവര്‍ത്തകനായ സിദ്ധാരൂധ ശ്രീകാന്ത് നിരാലെയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മുഷ്താഖ് അലി എന്ന പേരില്‍ വ്യാജ ഐ.ഡിയുണ്ടാക്കി സാമൂഹിക മാധ്യമത്തില്‍ വിദ്വേഷ പ്രചരണം നടത്തിയതിനാണ് അറസ്റ്റ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 17,804 സാമ്പിളുകളാണ് പരിശോധിച്ചത്.
കെ റെയില്‍ വിഷയത്തില്‍ വിയോജിപ്പ് വീണ്ടും പരസ്യമാക്കി സിപിഐ. സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറാവണമെന്നും ചില ഉദ്യോഗസ്ഥരുടെ തീരുമാനങ്ങള്‍ ആശങ്കയുണ്ടാക്കുന്നുവെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു പറഞ്ഞു. പദ്ധതിയെ എതിര്‍ക്കുന്നവരെ മുഴുവന്‍ ഇടതുപക്ഷ വിരുദ്ധരായി...
സില്‍വര്‍ ലൈനിനെതിരെ സമരം ചെയ്യുന്ന പാവപ്പെട്ട ജനങ്ങളെ സര്‍ക്കാര്‍ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. യുഡിഎഫ് എം.പിമാരെ ഡല്‍ഹി പോലീസ് ആക്രമിച്ചപ്പോള്‍ അതില്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ആഹ്ളാദിക്കുന്നു. പാര്‍ട്ടി...