ബിജെപിക്കെതിരെ ജനാധിപത്യ, മതേതര ബദലില്‍ കോണ്‍ഗ്രസ് അനിവാര്യമാണെന്ന ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിപ്രായം സി.പി.എം കേരളഘടകത്തിന് തിരിച്ചടി.
വാര്‍ഡ് തലത്തില്‍ 500 പേരെ ക്യാമ്പയിന്റെ ഭാഗമാക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
രാജ്യത്തെ ആദ്യ ഒമിക്രോണ്‍ എക്സ്ഇ വകഭേദം മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തതായി നേരത്തെ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
സിപിഎം, ഔദ്യോഗികമായി ബിജെപി മുന്നണിയില്‍ ചേര്‍ന്നാലും പൊതു സമൂഹം അത്ഭുതപ്പെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.
തനിക്ക് ഇഷ്ടമുള്ളപ്പോള്‍ മാംസം കഴിക്കാനും കടയുടമയ്ക്ക് കച്ചവടം നടത്താനും ഭരണഘടന അനുവാദം നല്‍കുന്നുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര.
കഴിഞ്ഞ 24 മണിക്കൂറിനിടെ 18,040 സാമ്പിളുകളാണ് പരിശോധിച്ചത്.
സര്‍ക്കാര്‍ സില്‍വര്‍ ലൈനിനു പിന്നാലെ പോകാതെ ഭരിക്കാന്‍ നോക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ അഭ്യര്‍ത്ഥന.
ശ്രീലങ്കയില്‍ അടിയന്തരവസ്ഥ പിന്‍വലിച്ചു.
ഇന്ധനവില അനിയന്ത്രിതമായി കുതിച്ചുയരുമ്പോഴും സംസ്ഥാന നികുതി കുറച്ച് ജനത്തിന് ആശ്വാസം പകര്‍ന്ന മുന്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ പാത പിന്തുടരാതെ കേന്ദ്രത്തെ പഴിച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.
ദേശീയ തലത്തില്‍ സി.പി.എമ്മിന് പൊതുജനാടിത്തറ കുറയുന്നതായി പാര്‍ട്ടി കോണ്‍ഗ്രസ് സംഘടനാ റിപ്പോര്‍ട്ട്. പാര്‍ട്ടി സെന്ററിനും പൊളിറ്റ് ബ്യൂറോയ്ക്കും രൂക്ഷ വിമര്‍ശനവും സംഘടന റിപ്പോര്‍ട്ടിലുണ്ട്. സംഘടന ചുമതലകള്‍ നിര്‍വ്വഹിക്കുന്നതില്‍ പിബി പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.