നിലവിലെ ഡി.പി.ആര് വെച്ച് സില്‍വര്‍ലൈന്‍ പൂര്‍ത്തിയാക്കാന്‍ 25 കൊല്ലം വേണ്ടി വരുമെന്നും കൃത്യമായ പഠനം നടത്താതെ സര്‍ക്കാര്‍ എടുത്തു ചാടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ലൈന്‍ ഡി.പി.ആര് കെട്ടിച്ചമച്ച സാങ്കല്പിക സൃഷ്ടി മാത്രമാണ്. ഇതൊരു പ്രായോഗികമായ പദ്ധതിയല്ല....
കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസ്സ്സറ്റാന്ഡില് വെച്ച് കെസ്വിഫറ്റ് ബസ്സിന്റെ ചില്ല് തകര്‍ന്നിരുന്നു
കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ഡ്രൈവറുടെ ശ്രമമെന്ന് പരാതി.പത്തനംത്തിട്ട ഡിപ്പോയില്‍ നിന്ന് ബംഗളൂരുവിലേക്ക് ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ ഷാജഹാനെതിരേയാണ് ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാര്‍ഥിനി ഇ- മെയില്‍...
കഴിഞ്ഞ രണ്ടു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ്ണ വിലയാണ് ഇന്ന് കുറഞ്ഞത്.
കേരളത്തില്‍ നടക്കുന്ന കൊലപാതക പരമ്പരകളില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.കേരളം ചോരക്കളിയുടെ നാടായി മാറിക്കഴിഞ്ഞിരിക്കുകയാണ്. അമ്പതിലേറെ കൊലപാതകങ്ങളാണ് പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഉണ്ടായത് അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍...
ലഖിംപൂര്‍ ഖേരി കൂട്ടക്കൊല കേസിലെ പ്രതിയായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി. ഒരാഴ്ചക്കുള്ളില്‍ ഇദ്ദേഹത്തോട് കീഴടങ്ങാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് എന്‍ വി രമണാ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം റദ്ദാക്കിയത്. ഇരകളെ കേള്‍ക്കാതെയാണ് ആശിഷ്...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ 2183 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ ദിവസത്തെക്കാള്‍ ഇരട്ടി വര്‍ധനായണ് ഇത്.കഴിഞ്ഞ ദിവസം 1150 പേര്‍ക്കായിരുന്നു കോവിഡ് റിപ്പോര്‍ട്ട്...
ന്യൂഡല്‍ഹി: ഡല്‍ഹി ജഹാംഗിര്‍പുരിയില്‍ ഹനുമാന് ജയന്തി ദിനാഘോഷത്തോടനുബന്ധിച്ചുള്ള ശോഭായാത്രക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 21 പേരെ അറസ്റ്റു ചെയ്തതായി പൊലീസ്. പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചതായും സ്ഥിതിഗതികള്‍ നിയന്ത്രണാധീതമാണെന്നും ക്രമസമാധാന ചുമതലയുള്ള സ്പെഷ്യല്‍ പൊലീസ് കമ്മീഷണര്‍ ദീപേന്ദ്ര...
പാലക്കാട്: 24 മണിക്കൂറിനിടെ രണ്ട് കൊലപാതകങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് സര്‍വ്വകക്ഷി യോഗം ചേരും. മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയില്‍ വൈകീട്ട് 3.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്...
ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍, എല്‍.പി.ജി വില വര്‍ധനവില്‍ നട്ടെല്ലൊടിഞ്ഞു നില്ക്കുന്ന ജനത്തിന് കേന്ദ്രത്തിന്റെ വക അടുത്ത ഇരുട്ടടി വരുന്നു. ജി.എസ്.ടി നിരക്ക് വര്‍ധിപ്പിക്കാന്‍ ആലോചന തുടങ്ങിയതായാണ് വിവരം. അടുത്ത ജി.എസ്.ടി കൗണ്‍സിലില്‍ ഇതുസംബന്ധിച്ച നിര്‍ദേശം അവതരിപ്പിച്ചേക്കും....