ഉമ്മയോട് കരുണ കാണിക്കൂ, അവള്‍ക്ക് ഇതൊന്നും താങ്ങാന്‍ കഴിയില്ല. കുറച്ചു മനുഷ്യത്വം ബാക്കിയാക്കു സാര്‍,' കഫീല്‍ ഖാന് ഫേസ്ബുക്കില്‍ എഴുതി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗോരഖ്പ്പൂരില്‍ നിന്ന് മത്സരിക്കുന്നതിനെ തുടര്‍ന്നാണ് അസംഗഢില്‍ നിന്ന് മത്സരിക്കുമെന്ന് അഖിലേഷ് സൂചന നല്‍കിയത്.
നാളെ നടക്കുന്ന കൊവിഡ് അവലോകനയോഗത്തില്‍ മാര്‍ഗരേഖ വീണ്ടും പരിശോധിക്കും.
ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്ന് 6 പേരും ലാ റിസ്ക് രാജ്യങ്ങളില്‍ നിന്ന് 33 പേരുമാണ് എത്തിയത്.കേരളത്തില്‍ ഇതുവരെ 645 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധിച്ചത്.
ഫെബ്രുവരി 20 ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം സജീവമായിരിക്കുന്ന സാഹചര്യത്തിലാണ് പഞ്ചാബില്‍ ഇ.ഡിയുടെ റെയ്ഡ്.
ബിജെപിയേയോ, മറ്റേതെങ്കിലും സംഘടനകളുമായോ കണ്ടുവെന്നോ സംസാരിച്ചിട്ടുണ്ടെന്നോ ആ സംസാരത്തിലെവിടേയും പരാമര്‍ശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 91,983 സാമ്പിളുകളാണ് പരിശോധിച്ചത്.
ആരോഗ്യപ്രവര്‍ത്തകര്‍ എത്രയും വേഗം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം;കോവിഡ് പരിശോധന വര്‍ധിപ്പിക്കണം
തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മത്സരിക്കില്ലെന്നും എസ്പിക്ക് പുറത്തുനിന്ന് പിന്തുണ കൊടുക്കുമെന്ന് മമത അറിയിച്ചെന്നും നന്ദ പറഞ്ഞു.