കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,611 സാമ്പിളുകളാണ് പരിശോധിച്ചത്.
എല്ലാ ഗ്രാമങ്ങളിലും ആരോഗ്യ സൗകര്യങ്ങള്‍ ഉറപ്പുനരുത്തുമെന്നും ഗ്യാസ് സിലിണ്ടറിന്റെ വില 500 രൂപയില്‍ കൂടുതല്‍ വര്‍ധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉള്‍പ്പടെയുള്ള പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയില്‍ പറയുന്നത്.
കൃത്യമായ ഒരു പഠനം പോലുമില്ലാതെ പദ്ധതി നടപ്പിലാക്കുന്നതില്‍ പ്രതിപക്ഷ സംഘടനകള്‍ നിരവധി തവണ പ്രതിഷേധം അറിയിച്ചതാണ്.
മുഖ്യമന്ത്രി പിണറായി വിജയന് ദുബായില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ബസ് ചാര്‍ജ് വര്‍ധനയില്‍ അന്തിമ തീരുമാനം എടുക്കും
ഡല്‍ഹി സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭാഷകന് ഉത്തരവ് പുനര്പരിശോധിക്കാന് സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന് കോടതിയെ അറിയിച്ചു.
തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനത്തില്‍ മന്ത്രി ആര്. ബിന്ദു അനധികൃതമായി ഇടപെട്ടതായി ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ലോകായുക്തയില്‍ ഫയല്‍ ചെയ്ത പരാതി, സ്വീകരിക്കുന്നത് സംബന്ധിച്ച് നാലിന് ഉത്തരവിടും. അന്നുതന്നെയാണ്...
2019ല്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ റായ്ബറേലി മണ്ഡലത്തില്‍ സോണിയ ഗാന്ധിക്കെതിരെയും അമേഠി മണ്ഡലത്തില്‍ രാഹുലിനെതിരെയും എസ്.പി സ്ഥാനാര്‍ഥികളെ രംഗത്തിറക്കിയിരുന്നില്ല.
വരുന്നവര്‍ കേന്ദ്ര സര്‍ക്കാറിന്റെ പരിശോധനാ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് അവരുടെ വീട്ടിലോ ഹോട്ടലിലോ താമസിക്കാമെന്ന് മന്ത്രി പറഞ്ഞു.
പരീക്ഷ എഴുതാന്‍ സാധിക്കില്ലെന്ന മനോവിഷമത്തിലായിരുന്നു സഹോദരിയെന്നും ഇതിനെ തുടര്‍ന്നാണ് ആവള് ആത്മഹത്യ ചെയ്തതെന്നും സഹോദരന് ബിജു വ്യക്തമാക്കിയിരുന്നു.
പുതിയ ഉപവകഭേദമായ ബിഎ.2 ഒമിക്രോണിന്റെ വേഗത്തിലാണ് പടരുന്നത്. ഒമിക്രോണോടെ കോവിഡ് മഹാമാരി അവസാനിക്കുമെന്ന റിപ്പോര്‍ട്ടിലും വിദഗ്ധര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.