സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ശനിയാഴ്ച നടത്തിയ സിപിഐ-സിപിഎം ഉഭയകക്ഷി ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു
കോവിഡ് വ്യാപനം കുറഞ്ഞ് നില്ക്കുന്ന തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിരോധനാജ്ഞ നീട്ടിയേക്കില്ല എന്നാണ് സൂചന
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.33 ആണ്
സീറ്റിനെച്ചൊല്ലി കോട്ടയത്തെ എല്‍ഡിഎഫില്‍ തര്‍ക്കങ്ങളുണ്ടെന്ന് ജോസ് പക്ഷം പരസ്യമായി തുറന്നടിച്ചിരുന്നു.
സ്വര്‍ണക്കടത്ത്, കഞ്ചാവ്, ഡോളര്‍ കടത്ത് കേസുകളെ പ്രതിരോധിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ആ കേസും ഈ കേസും തമ്മില്‍ വ്യത്യാസമുണ്ട്. പൊലീസിന് നിര്‍ദേശം നല്കി കേസെടുക്കുകയാണ്.
കോവിഡ് വാക്സിനുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.
പാര്‍ട്ടി സ്ഥാപക ദിനമായ ഡിസംബര്‍ 28ന് സംസ്ഥാനത്ത് നടത്തുന്ന ഫ്ളാഗ് മാര്‍ച്ചില്‍ എംപിമാര്‍, എംഎല്‍എമാര്‍ ഉള്‍പ്പെടെ അറുപതിനായിരം പേര് പങ്കെടുക്കും
ബൈഡന് വിജയിച്ചിട്ടും അതംഗീകരിക്കാതെ നില്‍ക്കുകയാണ് ട്രംപ്.
ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങള്‍ ബൈഡന് ആശംകള്‍ അറിയിച്ചിട്ടും ചൈന ഇക്കാര്യത്തില്‍ മൗനം പാലിച്ചത് ശ്രദ്ധിക്കപ്പെട്ടിരുന്നു.
കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനായി ബിനോയിയുടെ ഡിഎന്‍എ പരിശോധന നടത്തിയെങ്കിലും ഫലം കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല.