ബ്രിട്ടനില്‍ വാക്സീന് കുത്തിവച്ച ഒരാളില്‍ അഞ്ജാത രോഗം പിടിപെട്ടതിനെ തുടര്‍ന്ന് നേരത്തെ അസ്ട്രാസെനക കമ്പനി പരീക്ഷണം നിര്‍ത്തിവയ്ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഡി.സി.ജി.ഐയുടെ നിര്‍ദേശ പ്രകാരം സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയിലെ പരീക്ഷണവും നിര്‍ത്തിവച്ചത്.
യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല് നഹ്യാന്, ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ല ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവര്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹുവുമായാണ് കരാര്‍ ഒപ്പുവച്ചത്
തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മാലാ റോയിയുടെ ചോദ്യത്തിന് ആഭ്യന്തര മന്ത്രാലയമാണ് ഈ ഞെട്ടിക്കുന്ന മറുപടി നല്‍കിയത്.
നമ്മുടെ നാടിന്റെ അവസ്ഥ മാറ്റിമറിക്കാനുള്ള ശ്രമം നടക്കുകയാണ്. ആ മുദ്രാവാക്യത്തില്‍ നിന്ന് പിന്തിരിയുകയാണ് പ്രതിപക്ഷം വേണ്ടത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3215 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.2532 പേര് രോഗമുക്തരായി. 3013 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. 313 ഉറവിടമറിയാത്ത രോഗബാധയാണ്. 89 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. 12 മരണങ്ങളാണ് ഇന്ന് കോവിഡ് മൂലമാണെന്ന്...
ജാമിഅ മില്ലിയ്യയിലെ വിദ്യാര്‍ത്ഥികള്‍ സിവില്‍ സര്‍വീസിലേക്ക് നുഴഞ്ഞു കയറുകയാണ് എന്നാണ് നിങ്ങള്‍ പറഞ്ഞത്. ഇത് അനുവദിക്കില്ല
ഇതോടെ തനിക്ക് ഇഡിയുടെ ഭാഗത്ത് നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചുവെന്ന ജലീലിന്റെ വാദം പൊളിയുകയാണ്.
സ്വപ്നയുമായി നിരവധി തവണ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു
തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്
വ്യാഴാഴ്ച രാത്രി 7.30 മുതല്‍ 11 വരെയും ചോദ്യം ചെയ്തിരുന്നതായുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്