മാധ്യമ പ്രവര്‍ത്തകനായ കെ.എം. ബഷീറിനെ കാറിടിച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായിരുന്ന ശ്രീറാമിനെ കഴിഞ്ഞ മാര്‍ച്ചില്‍ തിരിച്ചെടുത്ത് ആരോഗ്യ വകുപ്പു ജോയിന്റ് സെക്രട്ടറിയായി സര്‍ക്കാര്‍ നിയമിച്ചിരുന്നു
റോഡില്‍ സൈഡ് നല്‍കുന്നില്ലെന്ന് പറഞ്ഞ് ലോറി ഡ്രൈവറോട് കയര്‍ത്ത ഇയാള്‍ പിന്നീട് പരിയാരം പൊലീസ് സ്റ്റേഷനിലെത്തി പൊലീസുകാരെയടക്കം പരസ്യമായി ഭീഷണിപ്പെടുത്തി
മൂന്ന് മാസത്തിലേറെയായി ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ നിലകൊള്ളുന്ന അതിര്‍ത്തി പ്രദേശത്ത് വെടിവയ്പ്പ് നടന്നതായാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്
ന്യൂഡല്‍ഹി: വീഡിയോകോണ്‍ വായ്പാ തട്ടിപ്പ് കേസില്‍ ദീപക് കോച്ചാര്‍ അറസ്റ്റില്‍. ഐസിഐസിഐ ബാങ്ക് മുന്‍ മേധാവി ചന്ദ കോച്ചാറിന്റെ ഭര്‍ത്താവാണ് ദീപക് കോച്ചാര്‍. വീഡിയോകോണിന് ഐസിഐസിഐ 3250 കോടി രൂപ വഴിവിട്ട വായ്പ നല്‍കിയെന്നാണ് കേസ്....
2 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്
മലപ്പുറം: പൊന്നാനിയില്‍ കടലില്‍ കാണാതായ ആറു മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. ആറുപേരുമായി ബോട്ട് കരക്കടുക്കുന്നതായാണ് വിവരം. ബോട്ട് മുങ്ങിയതോടെ ആരുപേരും കരക്ക് നീന്തുകയായിരുന്നു. ഇവരെ മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്.
എറണാകുളത്തേക്കാണ് ഗര്‍ഭച്ഛിദ്രത്തിനായി യുവതിയെ കൊണ്ടുപോയത്. സീരിയല്‍ നടി കൂടിയായ ഹാരിസിന്റെ സഹോദര ഭാര്യയാണ് റംസിക്കൊപ്പം പോയത്. ഇതിനായി ഒരു മഹല്ല് കമ്മിറ്റിയുടെ വ്യാജരേഖയും ഹാരിസ് ഉണ്ടാക്കിയിരുന്നു.
തിരുവനന്തപുരം രജിസ്ട്രേഷനുള്ള ബോട്ടാണ് ഇന്ന് പുലര്‍ച്ചെ കരക്കടിഞ്ഞത്. ഇത് ചാലിയത്തു നിന്നാണ് രണ്ടു ദിവസം മുമ്പ് കടലിലേക്ക് പോയത്.
കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ആരോഗ്യ പ്രവര്‍ത്തകന്റെ വീട്ടില്‍ പോയപ്പോഴായിരുന്നു പീഡനമെന് യുവതി പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു
ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ കോവിഡ് 19 ന്റെ രണ്ടാംഘട്ട വ്യാപനമാണ് നടക്കുന്നതെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ