മല്യ സമര്‍പ്പിച്ച പുനഃപരിശോധനാഹര്‍ജി സുപ്രിംകോടതി തള്ളി. ഹര്‍ജിയില്‍ കഴമ്പില്ലെന്ന് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി
പിണറായി വിജയനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നാണ് സിബിഐ പറയുന്നത്.
പിഴയൊടുക്കിയില്ലെങ്കില്‍ മൂന്നു മാസം തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.
ആളെക്കൊല്ലിക്കാന്‍ ഉത്തരവിടുന്ന ഒരു പ്രസ്ഥാനമല്ല കോണ്‍ഗ്രസ്. നേതാക്കള്‍ കൂടി ആരെയെങ്കിലും കൊല്ലാന്‍ തീരുമാനിച്ചിട്ട് അതിന്റെ ഉത്തരവാദിത്വം താഴെത്തട്ടില്‍ ഏല്‍പ്പിച്ച് പ്രതികളെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്ന ചില പ്രസ്ഥാനങ്ങളുടെ ശീലം കോണ്‍ഗ്രസിനില്ല.
സ്ഥാനക്കയറ്റം നല്കി നികത്തേണ്ട ഒഴിവുകള്‍ യഥാസമയം നികത്തിയിരുന്നെങ്കില്‍ മരണപ്പെട്ട അനുവിന് ഒരു വര്‍ഷം മുന്‍പേ നിയമനം കിട്ടുമായിരുന്നു എന്ന് രേഖകളില്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് പിഎസ്സിയെ മറികടന്നുള്ള നിയമനം വ്യാപകമാണെന്ന് കണക്കുകളില്‍ വ്യക്തമാണ്. നല്ലൊരു പങ്ക് സ്ഥാപനങ്ങളിലെയും നിയമനം ഇതേവരെ പിഎസ്സിക്ക് വിട്ടിട്ടില്ല
തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ രണ്ട് യുവാക്കളെ വെട്ടിക്കൊന്ന സംഭവത്തില്‍ ആറു പേര് കസ്റ്റഡിയില്‍. മുഖ്യപ്രതിയുടെ സുഹൃത്ത് ഷജിത്തും ബൈക്ക് ഉടമയും ഉള്‍പെടെ ആറുപേരാണ് കസ്റ്റഡിയിലായത്.
ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ ബൈക്കില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ആക്രമണം.
കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ പുതിയ ബെഞ്ചിലേക്ക് മാറ്റിയത്.
ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ കോടതിയാണ് വിധി പറയുക.