മകനോടൊപ്പം ഡയറ്റും വ്യായാമവും ചെയ്ത് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നിത കുറച്ചത് 18 കിലോയാണ്.
ഡിസംബര്‍ 7, 8, 9 തീയതികളിലായി രാജ്യത്തിലെ നിരവധി ആശുപത്രികളില്‍ സ്റ്റോക്ക് എത്തുമെന്നു പ്രതീക്ഷിക്കുന്നതായി എന്‍എച്ച്എസ് വ്യക്തമാക്കി
പ്രായമായവരിലും അമിതമായി പുകവലിക്കുന്നവരിലും ന്യുമോണിയ സാധ്യത കൂടുതലാണ്.
റഷ്യന്‍ നിര്‍മിത കോവിഡ് വാക്സിനായ സ്പുട്നിക് വിയുടെ മുനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍
ആരോഗ്യപ്രവര്‍ത്തകരിലും പ്രായമായവരിലും മിതമായ നിരക്കില്‍ വാക്സിന് പ്രയോഗിക്കാനുള്ള അനുമതിയാണ് സിറം തേടുക. പൂനെ ആസ്ഥാനമായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്
കോവിഡ് വന്ന ശേഷം നെഗറ്റീവായി കഴിഞ്ഞാല്‍ പൂര്‍ണമായും സുഖപ്പെട്ടെന്നും ഇനി വരില്ലെന്നും കരുതരുത്. ഒരാളുടെ ഉള്ളിലെ വൈറസിന്റെ വ്യാപനശക്തി കുറഞ്ഞു എന്ന് മാത്രമേ നെഗറ്റീവ് റിസല്‍ട്ട് അര്‍ത്ഥമാക്കുന്നുള്ളൂ.
മൂക്കില്‍ നിന്ന് സ്വന്തമായി സ്രവം എടുത്ത് ഇതില്‍ പരിശോധിക്കാം. ഒരു തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഈ പരിശോധനാ കിറ്റിന് അത്യാവശ്യ ഘട്ടത്തില്‍ മാത്രം ഉപയോഗിക്കാനുള്ള അനുമതിയാണ് ലഭിച്ചിട്ടുള്ളത്.
കോവിഡ് മുക്ത രോഗികളിലെ ആന്റി ബോഡികള്‍ ക്ഷയിച്ചു തുടങ്ങിയാലും അവയ്ക്ക് പകരമായി ബി മെമ്മറി കോശങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട് എന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
രോഗത്തിന്റെ ഓരോ ഘട്ടത്തിലും വരുന്ന ലക്ഷണങ്ങളെ സംബന്ധിച്ചും കരുതിയിരിക്കണം. പനി, വരണ്ട ചുമ, പേശീ വേദന, തൊണ്ട വേദന, മൂക്കൊലിപ്പ്, മൂക്കടപ്പ്, നെഞ്ച് വേദന, ശ്വാസം മുട്ടല്‍, ക്ഷീണം എന്നിങ്ങനെ സാധാരണ പനിയുടെ ലക്ഷണങ്ങളാണ് പലപ്പോഴും...
വാക്സിനില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്ന് അവകാശപ്പെട്ട കമ്പനി ഉടനെ തന്നെ യുഎസ് റെഗുലേറ്ററില്‍ നിന്നുള്ള അടിയന്തര ഉപയോഗ അംഗീകാരം നേടിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ്