കോഴിക്കോട്: ദൃശ്യ ശ്രാവ്യ മാധ്യമങ്ങളില്‍ നടക്കുന്ന അന്തിച്ചര്‍ച്ചകളില്‍ മത സ്പര്‍ദ്ദക്കും മതദര്‍ശനങ്ങളെ തെറ്റി ദ്ധെരിപ്പിക്കാനും കാരണമാകുന്നത് വ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. തങ്ങളുദ്ദേശിച്ച ഉത്തരങ്ങള്‍ ഉണ്ടാക്കാന്‍ റിപ്പോര്മാര് കാണിക്കുന്ന വളഞ്ഞതും...
അഗര്‍ത്തല: വാക്പോരുകളും വാഗ്ദാനങ്ങളും ആവേശം നിറച്ച തെരഞ്ഞെടുപ്പ് പ്രചാരണം പിന്നിട്ട് ത്രിപുര പോളിങ് ബൂത്തിലേക്ക്. സിപിഎം നേതൃത്വം നല്കുന്ന എല്‍ഡിഎഫ് ആണ് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഭരണപക്ഷത്ത്. ഇക്കുറി തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് കോണ്‍ഗ്രസും ബിജെപിയും ശക്തമായ സാന്നിധ്യമറിയിച്ചിട്ടുണ്ട്....
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അധികാര സ്ഥാനത്തുള്ളവര്‍ അറിയാതെ ഇത്തരമൊരു തട്ടിപ്പ് നടക്കില്ലെന്നും 90 ശതമാനം തട്ടിപ്പും മോദി ഭരണത്തിലാണ്...
ന്യൂഡല്‍ഹി: ഉഭയകക്ഷി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയും ഇറാനും തമ്മില്‍ ഒമ്പത് കരാറുകളില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇറാന് പ്രസിഡന്റ് ഹസന് റുഹാനിയുമായി നടത്തിയ കൂടികാഴ്ചയിലാണ് കരാറുകളില്‍ ഒപ്പിട്ടത്. മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ഹസന് റുഹാനി...
റാഞ്ചി: ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജാര്‍ഖണ്ഡില്‍ നടക്കുന്ന സംസ്ഥാന മുസ്ലിം ലീഗ് കണ്വെന്ഷന് കേരള സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട ഡോ. സി.പി ബാവ ഹാജി ഉദ്ഘാടനം ചെയതു....
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും നീരവ് മോദി 11,360 കോടി വെട്ടിച്ചത് 2017-18 കാലഘട്ടത്തിലെന്ന് സി.ബി.ഐ. സംഭവവുമായി ബന്ധപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ചിരിക്കുന്ന പ്രഥമ വിവര റിപ്പോര്‍ട്ടിലാണ്...
കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേര് കസ്റ്റഡിയില്‍. ഷുഹൈബിനെ വധിച്ച 4 പ്രതികളെപ്പറ്റി കൃത്യമായ വിവരം ഇവരില്‍ നിന്ന് ലഭിച്ചെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഈ ആറ് പേരെയും...
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ബിജെ പിയെ വലിച്ചു കീറി എന്‍.ഡി.എ സഖ്യ കക്ഷിയായ ശിവസേനയുടെ മുഖപത്രങ്ങളായ സാമ്നയും, ദോ പഹര്‍ ക സാമ്നയും. ഇന്നലെ പുറത്തിറങ്ങിയ പത്രങ്ങളുടെ എഡിറ്റോറിയലില്‍ രൂക്ഷമായ ഭാഷയിലാണ്...
ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായുള്ള ലയനത്തിനും മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനത്തിനും പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വെളിപ്പെടുത്തലുമായി ഒ. പനീര്‍ശെല്‍വം. എ.ഐ.ഡി.എം.കെയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ലെന്ന ബി.ജെ.പിയുടെ വാദം പൊളിക്കുന്നതാണ് പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തല്‍. തമിഴ്നാട്ടില്‍ എ.ഐ.എഡി.എം.കെ വിഭാഗങ്ങള്‍...
കോഴിക്കോട്: ഐ ലീഗിലെ ആവേശ പോരില്‍ കരുത്തരായ ഈസ്റ്റ് ബംഗാളിനെതിരെ ഗോകുലം എഫ്.സിക്ക് ത്രസിപ്പിക്കുന്ന ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ ഈസ്റ്റ് ബംഗാളിനെ കേരളം മുട്ടകുത്തിച്ചത്. ആദ്യ പകുതിയില്‍ ഒരു...