പെണ്‍കുട്ടികള്‍ക്ക് ഭീഷണി സന്ദേശവുമായി വീണ്ടും സംഘ്പരിവാര്‍ നേതാക്കള്‍. അഹിന്ദുക്കളായ ആണ്‍കുട്ടികള്‍ക്കൊപ്പം നടക്കരുതെന്ന ഭീഷണി സന്ദേശമാണ് പെണ്‍കുട്ടികള്‍ക്ക് അയച്ചത്. കര്‍ണാടകത്തിലെ ബജ്റംഗ്ദള്‍ മുഡിഗരെ യൂണിറ്റിലെ ബിജെപി, ബജ്റംഗ്ദള്‍ നേതാക്കളാണ് ഇത്തരമൊരു ഭീഷണി സന്ദേശം പ്രദേശത്തെ പെണ്‍കുട്ടികള്‍ക്കും മാതാപിതാക്കള്ക്കുമയച്ചത്....
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രക്ക് ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം നല്കിയ സംഭവത്തില്‍ അതൃപ്തി അറിയിച്ച് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്. സംഭവം നടക്കാന്‍ പാടില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവ് ഉദ്യോഗസ്ഥ വീഴ്ചയാണെന്നും...
വാഷിങ്ടണ്‍: മെറിറ്റ് അടിസ്ഥാനത്തില്‍ കുടിയേറ്റ സംവിധാനം അമേരിക്കയില്‍ നടപ്പാക്കാനൊരുങ്ങി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യു.എസ് ഭരണകൂടം ഒരുങ്ങുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നല്ല ട്രാക്ക് റെക്കോര്‍ഡ് ഉള്ളവരെ മാത്രമേ അമേരിക്കയിലേക്ക് പ്രവേശിപ്പിക്കൂവെന്ന നിലപാടായിരിക്കും ഇനി മുതല്‍...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് ദളിത് നേതാവും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. ജനാധിപത്യത്തിനും ഭരണഘടനക്കും മോദി സര്‍ക്കാര്‍ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികളെ വിലക്കുന്നതാണോ മോദി പറയുന്ന ഗുജറാത്ത് മോഡലെന്ന്് അദ്ദേഹം ചോദിച്ചു. മോദി...
കൊച്ചി: കാസര്‍ഗോഡ് പഴയചൂരിയിലെ റിയാസ് മൗലവിയെ കഴുത്തറുത്ത് കൊന്ന കേസില്‍ ആര്.എസ്.എസുകാരായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒന്നാം പ്രതി കേളുഗുഡ അയ്യപ്പ നഗര്‍ സ്വദേശി അജേഷ് എന്ന അപ്പു (20) മാത്തെയിലെ നിതിന്‍കുമാര്‍...
മുംബൈ: ഐപിഎല്ലിന് വീണ്ടും ദക്ഷിണാഫ്രിക്ക വേദിയായേക്കും. 2019 ലെ ഐപിഎല്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റാന്‍ ബിസിസിഐ ആലോചിക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ ചര്‍ച്ചകള്‍ ആരംഭിച്ചതായും തീരുമാനം ഉടനുണ്ടാകുമെന്നുമാണ് വിവരം. അടുത്ത...
ലണ്ടന്‍:ഇന്ത്യക്കെതിരെ കേപ്ടൗണില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ 72 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയതിന് പിറകെ ദക്ഷിണാഫ്രിക്കയെ തേടി മറ്റൊരു സന്തോഷ വാര്‍ത്ത. ഐ.സി.സി ടെസ്റ്റ് ബൗളിംഗ് റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കന്‍ സീമര്‍ കാഗിസോ റബാദ ഒന്നമനായി...
ലണ്ടന്‍: ഒളിംപിക്സ് ചരിത്രത്തില്‍ വിഖ്യാതനാണ് ഉസൈന്‍ ബോള്‍ട്ട്. പക്ഷേ അദ്ദേഹത്തിന്റെ സ്വപ്നത്തില്‍ ഇപ്പോഴുമുണ്ട് കാല്പ്പന്തും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ക്ലബും. മാഞ്ചസ്റ്ററിനായി പന്ത് തട്ടണമെന്നതാണ് വലിയ സ്വപ്നം. ആ സ്വപ്നം സാക്ഷാത്ക്കരിക്കുമോ ജമൈക്കന്‍ സൂപ്പര്‍ റണ്ണര്‍…?...
ന്യൂഡല്‍ഹി: രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം നിര്‍ബന്ധമാണെന്ന് സുപ്രീം കോടതി. അഴിമതി പുറത്തുകൊണ്ടുവരുന്ന റിപ്പോര്‍ട്ടുകളില്‍ എന്തെങ്കിലും ചെറിയ തെറ്റുകളോ, അത്യുല്‍സാഹം കാണിക്കുകയോ, ആര്‍ക്കെങ്കിലും ഇതുമായി ബന്ധമുണ്ടെന്ന് പറയുന്നതോ അപകീര്‍ത്തിയായി കാണാനാവില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. തെറ്റായ വാര്‍ത്ത...
ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലും പാകിസ്താന് തോറ്റു. മഴ രസം കൊല്ലിയായ മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് കിവീസ് പാകിസ്താനെ തോല്പിച്ചത്. ആദ്യം ബാറ്റു ചെയ്ത പാകിസ്താന് ഒമ്പത് വിക്കറ്റിന് 246 റണ്‍സെടുത്തു. മുഹമ്മദ് ഹഫീസ് (60)ഒഴികെ...