കേരളത്തിന്റെ മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്നു. സന്തോഷ് വിശ്വനാഥന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്നത്. ബോബി സഞ്ജയ് ആണ് തിരക്കഥ. പൊളിറ്റിക്കല്‍ ത്രില്ലര്‍ സ്വഭാവമുള്ള സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും. ചിത്രത്തിന്...
മീററ്റ്: യു.പിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോവുകയും കൂട്ടബലാല്‍സംഗത്തിനുശേഷം കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ ചോദ്യം ചെയ്ത പൊലീസ് കൊലപാതക കാരണം ആരാഞ്ഞപ്പോള്‍ ഞെട്ടിക്കുന്ന മറുപടിയാണ് പൊലീസിനു...
ജയ്പുര്‍: ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചത് ഐസക് ന്യൂട്ടനല്ലെന്നും ഏഴാം നൂറ്റാണ്ടിലെ ഇന്ത്യന്‍ ജ്യോതിശാസ്ത്രജ്ഞന്‍ ബ്രഹ്മഗുപ്തന്‍ രണ്ടാമനാണെന്ന വാദവുമായി രാജസ്ഥാനിലെ ബി.ജെ.പി നേതാവും വിദ്യാഭ്യാസമന്ത്രിയുമായ വസുദേവ് ദേവ്നാനി പറഞ്ഞു. ‘ഗുരുത്വാകര്‍ഷണ നിയമം ന്യൂട്ടന് കണ്ടുപിടിക്കുന്നതിന് 1000 വര്‍ഷം...
ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ബന്ധിത ഹിന്ദുത്വ പ്രാര്‍ഥന ഏര്‍പ്പെടുത്തുന്നതിനെതിരെ സുപ്രീം കോടതി. ഹിന്ദുത്വ സ്കൂളുകളില്‍ കണ്ണടച്ച്, കൈകൂപ്പി നടത്തുന്ന പ്രാര്‍ഥന കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള വിദ്യാലയങ്ങളില്‍ നിര്‍ബന്ധമാക്കിയതിനെതിരെയാണ് സുപ്രീം കോടതി വിശദീകരണം തേടിയത്. വിഷയത്തില്‍...
തൃശൂര്‍: 58-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കിരീടം കോഴിക്കോടിന് തന്നെ. തൊട്ടുപിറകിലുണ്ടായിരുന്ന പാലക്കാട് ജില്ലയെ മറികടന്നാണ് കോഴിക്കോട് വീണ്ടും കലാ കിരീടവുമായി മുന്നിട്ടത്. 895 പോയിന്റാണ് കോഴിക്കോട് നേടിയത്. പാലക്കാട് ജില്ലയ്ക്ക് 893 പോയിന്റും സ്വന്തമാക്കി....
തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രാ വിവാദത്തില്‍ നിന്നും ചിലവായ പണം നല്കി തടിയൂരാന്‍ സി.പി.എം ശ്രമം. വിവാദമായ യാത്രയ്ക്ക് ചിലവായ എട്ടുലക്ഷം രൂപ പാര്‍ട്ടി ഫണ്ടില്‍ നിന്ന് നല്‍കിയേക്കുമെന്നാണ് വിവരം....
ബല്‍റാമിനെതിരെ തൃത്താലയില്‍ നടന്ന സി.പി.എം ആക്രമണത്തില്‍ വിമര്‍ശനവുമായി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. വിടി.ബല്‍റാം എം.എല്‍.എയെ കയ്യേറ്റം ചെയ്യാനും അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനത്തെ ഇല്ലാതാക്കാനുമുള്ള സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ അത്യധികം അപലപനീയമാണെന്ന് ഇ.ടി പറഞ്ഞു....
കസബ ചിത്രത്തിലെ വിമര്‍ശനത്തില്‍ പ്രതികരണവുമായി ചിത്രത്തില്‍ മമ്മുട്ടിക്കൊപ്പം അഭിനയിച്ച നടി ജ്യോതിഷാ. മലയാളം അറിയില്ലെങ്കിലും താന്‍ അഭിനയിച്ച കസബ എന്ന ചിത്രത്തിലെ വിവാദങ്ങള്‍ അറിയുന്നുണ്ടെന്ന് ജ്യോതിഷാ പറഞ്ഞു. ഉത്തരാഖണ്ഡ് മോഡല്‍ കൂടിയായ ജ്യോതിഷാ ഒരു ഓണ്ലൈനിന്...
ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥിയുടെ തിരോധാന വാര്‍ത്തയില്‍ വീണ്ടും കലുഷിതമായി ജെ.എന്‍.യു. ക്യാമ്പസില്‍ നിന്നും ഗവേഷണ വിദ്യാര്‍ഥിയെ കാണാതായതാണ് ജെ.എന്‍.യുവിനെ വീണ്ടും തിരോധാന വിവാദത്തില്‍ എത്തിച്ചിരിക്കുന്നത്. ജീവശാസ്ത്ര ഗവേഷണ വിദ്യാര്‍ഥിയായ മുകുള്‍ ജയിന് ആണ് ഇത്തവണ കാണാതായിരിക്കുന്നത്. ജനുവരി...
മകളുടെ വിവാഹക്ഷണക്കത്തില്‍ സര്‍ക്കാര്‍ ലോഗോ പ്രിന്റ് ചെയ്ത് ബിജെപി എംഎല്‍എ വിവാദത്തില്‍. ഹരിദ്വാറിലെ ജവല്‍പൂര്‍ എംഎല്‍എയായ സുരേഷ് റാത്തോറാണ് ഉത്തരാഖണ്ഡ് സര്‍ക്കാറിന്റെ മുദ്ര ക്ഷണക്കത്തില്‍ ഉള്‍പ്പെടുത്തിയത്. വിവാദമായതോടെ തന്റെ നടപടിയെ ന്യായീകരിച്ച് റാത്തോര്‍ രംഗത്തുവന്നു. താന്‍...