കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്ത്തകന് ശ്യാംപ്രസാദിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. സംഭവ സ്ഥലത്തു നിന്നും നിടുംപൊയില്‍ ചുരത്തില്‍ നിന്നുമാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. കൊല്ലാന്‍ ഉപയോഗിച്ച മൂന്നു വടിവാളും ഒരു കത്തിയുമാണ് കണ്ടെടുത്തത്. കൊലപാതകത്തിനുപയോഗിച്ച വാഹനവും...
ലഖ്നൗ: അറുപത്തിമൂന്ന് പേര് കൊല്ലപ്പെട്ട മുസാഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കള്‍ എതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ ശ്രമം. ബി..െജപി നേതാക്കളായ സാധ്വി പ്രാചി, മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ...
പൊയിനാച്ചി: ദേശീയപാത പൊയിനാച്ചിയില്‍ ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയുടെ മുകളില്‍ അതേ ലോറി വീണ് അമ്മയും മകളും മരിച്ചു. ഡ്രൈവറുള്‍പ്പെടെ ഓട്ടോയിലുണ്ടായിരുന്ന മറ്റു രണ്ടുപേരുടെയും നില ഗുരുതരമാണ്. ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന ചട്ടംചാല്‍ മണ്ഡലിപ്പാറയിലെ രാജന്റെ ഭാര്യ...
സോള്‍: ആണവ സമ്പന്ന രാഷ്ട്രമായ ഉത്തരകൊറിയയുടെ ഭരണാധികാരി കിം ജോങുന് നിലപാടില്‍ അയവു വരുത്തുന്നു. ശീതകാല ഒൡപിക്സിനു മുന്നോടിയായി ഉത്തരകൊറിയന്‍ പ്രത്യേക സംഘത്തെ ദക്ഷിണ കൊറിയയിലേക്ക് അയച്ചാണ് നിലപാടില്‍ മാറ്റം വരുത്തിയത്. ഒളിംപിക്സില്‍ ഉത്തരകൊറിയന്‍ താരങ്ങള്‍...
തിരുവനന്തപുരം: യു.ഡി.എഫ് വിടാനുള്ള വീരേന്ദ്രകുമാറിന്റെ പ്രഖ്യാപനം ജനതാദള്‍ യു -വിലെ ബഹുഭൂരിപക്ഷം പ്രവര്‍ത്തകരുടെ നിലപാടിന് എതിരാണെന്ന ആരോപണവുമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്ത്. ഭൂരിപക്ഷം മണ്ഡലം പ്രസിഡന്റുമാരും കമ്മിറ്റികളും വീരേന്ദ്രകുമാറിന്റെ തീരുമാനത്തില്‍ വിയോജിപ്പ് അറിയിച്ചതായും നേതാക്കള്‍...
ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ്, എഫ്.സി. ഗോവയെ നേരിടും. ഗോവയില്‍ ആദ്യ മത്സരത്തില്‍ ഏറ്റ തോല്‍വിക്ക് സ്വന്തം ഗ്രൗണ്ടില്‍ കണക്കു തീര്‍ക്കാനൊരുങ്ങിയാണ് കേരള ബ്ലാസ്റ്റേഴ്സ്...
ന്യൂയോര്‍ക്ക്: അധികാരത്തിലെത്തിയതിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍ തന്നെ അമേരിക്കയെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് തള്ളിവിട്ട് ട്രംപിന്റെ ഭരണം. പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് പാസാക്കാന്‍ കഴിയാതിരുന്നതോടെയാണ് പ്രാദേശിക സമയം ഇന്നലെ പുലര്‍ച്ചെ 12 മണി (ഇന്ത്യന്‍ സമയം...
മുംബൈ: രാജ്യത്തു നിന്നുള്ള ഹജ്ജ് യാത്രയുമായി ബന്ധപ്പെട്ട മുഴുവന്‍ ചുമതലകളുമുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റിയെ അവഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയ തീരുമാനങ്ങളെടുക്കുന്നത് സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയില്‍ പ്രതിഷേധം. അഞ്ചാം കൊല്ലക്കാര്‍ക്ക് നറുക്കെടുപ്പില്ലാതെ...
തിരുവനന്തപുരം: സഹോദരന് ശ്രീജിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരമനുഷ്ഠിക്കുന്ന ശ്രീജിത്ത് സമരം തുടരും. സി.ബി.ഐ അന്വേഷണം ആരംഭിക്കുന്നതുവരെ നിരാഹാരമനുഷ്ഠിക്കുമെന്നും സര്‍ക്കാരില്‍ വിശ്വാസമില്ലെന്നും ശ്രീജിത്ത് പറഞ്ഞു. പ്രതിസ്ഥാനത്ത് പൊലീസുകാര്‍ ആയതുകൊണ്ടുതന്നെ അന്വേഷണം അട്ടിമറിക്കപ്പെട്ടിട്ടുണ്ട്....
ന്യൂഡല്‍ഹി: വടക്കുപടിഞ്ഞാറന്‍ ദല്‍ഹിയിലെ വ്യവസായ മേഖലയായ ബവാനയിലുണ്ടായ തീപ്പിടുത്തത്തില്‍ 17 പേര് മരിച്ചു. ശനിയാഴ്ച വൈകിട്ടാണു തീപിടര്‍ന്നത്. അനേകം പേര് കെട്ടിടത്തിനകത്തു കുടുങ്ങിക്കിടപ്പുണ്ടെന്നാണു വിവരം. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. തീപ്പിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല. പത്ത് ഫയര്‍എന്‍ജിനുകളാണ് തീ...