ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക്ക് മികവില്‍ ഐ.എസ്.എല്ലില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് അത്യുഗ്രന്‍ വിജയം. ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കാണ് കൊമ്പന്മാര് ജയിച്ചത്. ഹ്യൂമിനെ മുന്നേറ്റത്തില്‍ അണിനിരത്തി ടീമിനെ കളത്തിലറക്കിയ ഡേവിഡ് ജെയിംസിന്റെ തന്ത്രം...
തിരുവനന്തപുരം: പോളിറ്റ് ബ്യൂറോ അംഗമായിട്ടും ജില്ലാ സമ്മേളനങ്ങളില്‍ കടുത്ത അവഗണന നേരിടുന്നതില്‍ എം.എ ബേബിക്ക് അതൃപ്തി. പി.ബി അംഗമെന്ന പരിഗണന ഒരു ജില്ലകളിലും ലഭിച്ചില്ലെന്നാണ് ബേബിയുടെ പരാതി. ഇക്കാര്യത്തിലുള്ള അതൃപ്തി യെച്ചൂരിയെ അറിയിച്ചുവെങ്കിലും അദ്ദേഹം തന്റെ...
ലക്നോ: ഉത്തര്‍പ്രദേശില്‍ ദലിതര്‍ക്കു നേരെ വീണ്ടും ആക്രമണം. കാളകുട്ടികളെ മോഷ്ടിച്ചെന്നാരോപിച്ചാണ് ഇത്തവണ ദലിത് യുവാക്കളെ പുരോഗിതന്റെ നേതൃത്വത്തില്‍ ജനകൂട്ടം ക്രൂരമായി മര്‍ദിച്ചത്. മര്‍ദന ശേഷം ആള്‍കൂട്ടം ഇവരുടെ ദേഹത്ത് വെള്ള പെയിന്റ് ഒഴിക്കുകയും തങ്ങള്‍...
ചെറുവത്തൂര്‍: ക്ഷേത്രങ്ങളിലെ ഹോമങങളും പൂജകളും മനുഷ്യര്‍ക്കും പ്രകൃതിക്കും സംരക്ഷണം പ്രദാനം ചെയ്യുമെന്ന് മുന്‍ മന്ത്രിയും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗവുമായ ഇ.പി.ജയരാജന്.ക്ഷേത്രത്തെ കുറിച്ചുള്ള ചിന്ത മനുഷ്യനില്‍ ഉണര്‍വുണ്ടാക്കുമെന്നും ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളില്‍ ശാസ്ത്രീയ വശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു....
ന്യുഡല്‍ഹി:സീസണിലെ ഒന്‍പതാം പോരാട്ടത്തില്‍ ഡല്‍ഹി ഡൈനാമോസും കേരള ബ്ലാസ്റ്റേഴ്സും ഓരോ ഗോള്‍ വീതം അടിച്ച് സമാസമം നില്ക്കുന്നു. .@KotalPritam got a deft touch on that @romeogoa19 delivery! #LetsFootball #DELKER pic.twitter.com/syGwBdh2Pc...
കൊച്ചി: തന്റെ പുതിയ ചിത്രമായ സ്കെച്ചിന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിലെത്തിയ നടി തമന്ന അശ്ലീല കമന്റുകള്‍ പറഞ്ഞ ആരാധകരോട് ദേഷ്യപ്പെട്ടു. കൊച്ചിയിലെ ഒബ്റോണ്‍ മാളില്‍ സിനിമയിലെ നായകാനായ നടന് വിക്രമിനൊപ്പമാണ് തമന്നയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും...
തിരുനെല്‍വേലി: വിധവയെയും രണ്ട് പെണ്‍കുട്ടികളെയും വീടിനുള്ളില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുനെല്‍വേലി വാസുദേവനല്ലൂര്‍ ശംഖുപുരത്താണ് സംഭവം. വിധവയായ സീത (55), മക്കളായ സുവര്‍ണ (26), പത്മ (20) എന്നിവരെയാണ് മരിച്ച നിലയില്‍...
ചാമരാജനഗര്‍: ബി.ജെ.പിയും ആര്.എസ്.എസും ബജ്റംഗ്ദളും വി.എച്ച്.പിയും ഭീകരവാദ സംഘടനകളാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ജനങ്ങളെ വര്‍ഗീയമായി വിഭജിച്ച് രാജ്യത്തെ തകര്‍ക്കാനാണ് ഇത്തരം സംഘടനകള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചാമരാജനഗര്‍ ജില്ലയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
കേരളത്തിന്റെ മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്നു. സന്തോഷ് വിശ്വനാഥന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്നത്. ബോബി സഞ്ജയ് ആണ് തിരക്കഥ. പൊളിറ്റിക്കല്‍ ത്രില്ലര്‍ സ്വഭാവമുള്ള സിനിമയുടെ ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും. ചിത്രത്തിന്...
മീററ്റ്: യു.പിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോവുകയും കൂട്ടബലാല്‍സംഗത്തിനുശേഷം കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ ചോദ്യം ചെയ്ത പൊലീസ് കൊലപാതക കാരണം ആരാഞ്ഞപ്പോള്‍ ഞെട്ടിക്കുന്ന മറുപടിയാണ് പൊലീസിനു...