മനില: ഫിലിപ്പീന്‍സിലെ ഒക്കിനാവ ദ്വീപിനു സമീപം ചരക്കു കപ്പല്‍ മുങ്ങി 11 ഇന്ത്യക്കാരെ കാണാതായി. ഇന്തോനേഷ്യയില്‍ നിന്നും ചൈനയിലേക്കു പോകുകയായിരുന്ന ചരക്കു കപ്പലാണ് പെസഫിക് സമുദ്രത്തില്‍ അപകടത്തില്‍പ്പെട്ടത്. കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരായ 26 ജീവനക്കാരില്‍ 15 പേരെ...
വാഷിങ്ടണ്‍: തെഹ്റാനുമായി ഒപ്പുവെച്ച ആണവ ഉടമ്പടിയില്‍ നിന്നും പിന്മാറുമെന്ന് വ്യക്തമാക്കിയ അമേരിക്കക്കു മറുപടിയുമായി ഇറാന്. തങ്ങളുടെ ആണവ പദ്ധതി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിചാരിച്ചാല്‍ തകര്‍ക്കാന്‍ സാധിക്കുന്ന ഒന്നല്ലെന്ന് ഇറാന് പ്രസിഡന്റ് ഹസന് റൂഹാനി...
എതിരാളികളെ നിഷ്പ്രഭരാക്കിയ വിജയവുമായി സ്പെയിന് ഫിഫ അണ്ടര്‍-17 ലോകകപ്പിന്റെ പ്രീക്വാര്‍ട്ടറില്‍. നെഹ്റു സ്റ്റേഡിയത്തില്‍ ഇന്നലെ ഉത്തര കൊറിയയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് സ്പെയിന് തകര്‍ത്തത്. മൂന്നു മത്സരങ്ങളും തോറ്റ് കൊറിയ ഡി ഗ്രൂപ്പില്‍ നിന്ന്പുറത്തായി. ടൂര്‍ണമെന്റില്‍...
മഡ്ഗാവ്: അതിവേഗം ബഹുദൂരം മുന്നേറുകയാണ് ഇറാന്….ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് സിയില്‍ മുഴുവന്‍ മല്‍സരങ്ങളും വിജയിച്ച ഇറാനികള്‍ ഒന്നാമന്മാരായി. വടക്കേ അമേരിക്കയില്‍ നിന്നുമെത്തിയ കോസ്റ്റാറിക്കക്കാരെ മൂന്ന് ഗോളിനാണ് ഇന്നലെ ഇറാന് മുക്കിയത്. തോല്‍വിയോടെ...
സോള്‍/ പ്യോങ്യാങ്: അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള വാക് പോര് വീണ്ടും. മിസൈല്‍ ആണവ പരീക്ഷണങ്ങള്‍ കൊണ്ട് അമേരിക്കയയേയും ദക്ഷിണ കൊറിയയേയും വിറപ്പിക്കുന്ന ഉത്തര കൊറിയക്ക് അതേ നാണയത്തില്‍ മറുപടി നല്കാന് അമേരിക്കയും ദക്ഷിണ കൊറിയയും...
വാഷിങ്ടന്‍: ഇറാന് ആണവ കരാറില്‍ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. 2015ല്‍ ലോക ശക്തികളും ഇറാനും തമ്മില്‍ ഒപ്പുവെച്ച ആണവ കരാര്‍ സാക്ഷ്യപ്പെടുത്തുന്നതില്‍ നിന്നും പിന്മാറാനാണ് ട്രംപിന്റെ നീക്കം. ഇറാന്റെ ആണവ പദ്ധതികള്‍...
ബഗ്ദാദ്: ഇറാഖ് വീണ്ടും രക്തച്ചൊരിച്ചിലിലേക്ക്. എണ്ണ സമ്പന്നമായ കിര്‍കുക്കിലേക്ക് ഇറാഖി സേന ആക്രമണത്തിന് തയാറെടുക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ കുര്‍ദിഷ് മേഖല സര്‍ക്കാര്‍ ആയിരത്തിലധികം വരുന്ന കുര്‍ദ് സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കിര്‍കുക് ആയിരത്തിലധികം...
കോഴിക്കോട്: മ്യാന്മറിലെ കൊടിയ പീഡനത്തെ തുടര്‍ന്ന് ജീവ രക്ഷാര്‍ത്ഥം പാലായനം ചെയ്തവരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന സുപ്രീം കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് മുസ്്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഇന്ത്യന്‍ പാരമ്പര്യവും...
ന്യൂഡല്‍ഹി: ടൈം മാഗസിന്റെ ഭാവി നേതാക്കളുടെ പട്ടികയില്‍ എ.ബി.വി.പിക്കെതിരെ ഫേസ്ബുക്ക് ക്യാംപയിന് നയിച്ച ഗുര്‍മെഹര്‍ കൗറും. അഭിയപ്രായ സ്വാതന്ത്ര്യ പോരാളി എന്നാണ് കൗര്‍ വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്. കൗര്‍ അടക്കം പത്തു പേരാണ് പട്ടികയില്‍ ഇടംപിടിച്ചത്. പട്ടികയില്‍ രണ്ടാമതാണ്...
ന്യൂഡല്‍ഹി: ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ രാജ്യമെങ്ങും ചൂടു പിടിക്കുന്നതിനിടെ, ഹിമാചല്‍ പ്രദേശിനൊപ്പം ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി സംശയം ജനിപ്പിക്കുന്നതാണെന്ന് മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്.വൈ ഖുറേശി. പ്രധാനമന്ത്രി നരേന്ദ്രമോദി...