ദോഹ: ഖത്തര്‍ സന്ദര്‍ശിക്കുന്നതിനായുള്ള വിവിധ വിഭാഗങ്ങള്‍പ്പെട്ട ഓണ്‍ അറൈവല്‍ ടൂറിസ്റ്റ്് വിസകള്‍ക്കുള്ള നിബന്ധനകളില്‍ ഇളവ്. ഹോട്ടല്‍ ബുക്കിങോ മറ്റു വ്യവസ്ഥകളോ ഓണ്‍ അറൈവല്‍ വിസയ്ക്ക് നിര്‍ബന്ധമില്ല. അതേസമയം സന്ദര്‍ശകരോട് ഖത്തറില്‍ താമസിക്കുന്ന സ്ഥലത്തിന്റെ മേല്‍വിലാസം ആവശ്യപ്പെട്ടേക്കാം....
മഞ്ഞലോഹം എന്നറിയപ്പെടുന്ന സ്വര്‍ണത്തിന്റെ നിക്ഷേപം ഭൂമിയില്‍ എങ്ങനെ വന്നുവെന്നതിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. രണ്ടു ന്യൂട്രോണ്‍ നക്ഷത്രങ്ങളുടെ കൂട്ടിയിടിയില്‍ നിന്നുണ്ടായ ഗുരുത്വതരംഗങ്ങളും പ്രകാശതരംഗങ്ങളും കണ്ടെത്തിയതോടെയാണ് ദീര്‍ഘകാലത്തെ ഈ ചോദ്യത്തിന് ഉത്തരം ലഭിച്ചത്. സ്വര്‍ണം, പ്ലാറ്റിനം,...
അഹമ്മദാബാദ്: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ് ഷായുടെ സ്വത്തു സമ്പാദനം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ട ‘ദ വയറിന്’ കോടതിയുടെ താല്‍ക്കാലിക വിലക്ക്. ജയ് ഷായുടെ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിനിടയിലാണ് അഹമ്മദാബാദ് കോടതി വിലക്കേര്‍പ്പെടുത്തിയത്....
കൊച്ചി: മലയാളസിനിമയിലെ ആദ്യകാല താരജോഡികളാണ് റഹ്മാനും അമലയും. ഇരുവരും തമ്മിലുള്ള പ്രണയം സിനിമാ ആരാധകര്‍ക്ക് സുപരിചിതവുമാണ്. റഹ്മാന് തന്നെ തങ്ങളുടെ പ്രണയം തുറന്നടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. അന്ന് പിരിയാനുണ്ടായ കാരണം വ്യക്തമാക്കിയിരിക്കുകയാണ്...
മുംബൈ: നാലു പേരുടെ ജീവന് അപഹരിച്ചതിന് മഹാരാഷ്ട്ര കോടതി കൊല്ലാന്‍ ഉത്തരവിട്ട പുലി ഷോക്കേറ്റ് ചത്തു. വന്യജീവികളെ തുരത്തുന്നതിന് കര്‍ഷകര്‍ സ്ഥാപിച്ച വൈദ്യുതി ലൈനില്‍ തട്ടിയാണ് നാടിനെ ഭീതിയിലാഴ്ത്തിയ പുലി ചത്തത്. മഹാരാഷ്ട്രയിലെ ബ്രഹ്മപുരിയിലാണ് സംഭവം....
ആലുവ: നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ നടന് ദിലീപിനെതിരായ കുറ്റപത്രം തയ്യാറായെന്ന് പോലീസ്. തെളിവുകളും സാഹചര്യത്തെളിവുകളുമുള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകളും കുറ്റപത്രത്തിനൊപ്പം കോടതിയില്‍ സമര്‍പ്പിക്കും. ഇതുവരെ പരസ്യമാക്കാത്ത വിവരങ്ങള്‍, ഇരുപതിലേറെ നിര്‍ണ്ണായക തെളിവുകള്‍, കോടതിക്ക് നല്കിയ രഹസ്യ മൊഴികള്‍,...
ന്യൂഡല്‍ഹി: തന്റെ മക്കളെ വെറുതെ വിടണമെന്ന അഭ്യര്‍ത്ഥനയുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കര്‍. നവമാധ്യമങ്ങളില്‍ മക്കളുടെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ നിര്മിക്കുന്നവര്ക്കെതിരെയാണ് സച്ചിന് രംഗത്തുവന്നത്. സച്ചിന്റെ മക്കളായ അര്‍ജുന്റെയും സാറയുടെയും പേരിലാണ് വ്യാജ അക്കൗണ്ടുകള്‍ ട്വിറ്ററില്‍...
സിനിമാമേഖലയില്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ സജിത മഠത്തില്‍. താന്‍ ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് സജിത മഠത്തില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടിയുടെ വെളിപ്പെടുത്തല്‍. കുട്ടിക്കാലത്തും മുതിര്‍ന്നപ്പോഴും പരിചയമുള്ളവരും അപരിചിതരുമായ നിരവധി...
ന്യൂഡല്‍ഹി: കഴിഞ്ഞ 11 വര്‍ഷത്തിനിടെ ബിജെപിയുടെ ആസ്തിയില്‍ വന്‍ വര്‍ധനവ്. ഈ കാലയളവില്‍ പാര്‍ട്ടിയുടെ സ്വത്തില്‍ 627 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സന്നദ്ധ സംഘടനകളായ അസോസിയേഷന് ഫോര്‍ ഡമോക്രാറ്റിക് റിഫോംസ്, ബംഗാള്‍ ഇലക്ഷന് വാച്ച്...
പുഴയില്‍ കുളിക്കാനിറങ്ങിയ ഒമ്പതംഗ വിദ്യാര്‍ത്ഥി സംഘം ഒഴുക്കില്‍പ്പെട്ടു. ഒരാള്‍ മരിച്ചു. കോതമംഗലം കുട്ടമ്പുഴ കുറ്റിയാംചാല്‍ ആനക്കയം പുഴയില്‍ കുളിക്കാനിറങ്ങിയ ഈറോഡ് വെങ്കിടേശ്വര പോളിടെക്നിക് വിദ്യാര്്ത്ഥിയും ആലപ്പുഴ കായംകുളം സ്വദേശിയുമായ ആദര്‍ശാണ്(19) മരിച്ചത്. ഈറോഡില്‍ നിന്നും കുട്ടമ്പുഴയിലെ...