കോഴിക്കോട്: പി.സി ജോര്‍ജ് എംഎല്‍എക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ആക്രമിക്കപ്പെട്ട നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയ പിസി ജോര്‍ജിനെതിരെ കേസെടുക്കാന്‍ കോഴിക്കോട് കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. പൊതുപ്രവര്ത്തകന് ഗിരീഷ് ബാബുവിന്റെ പരാതിയിലാണ്...
കൊച്ചി: ദിലീപിനെ താര സംഘടനയായ ‘അമ്മ’യില്‍ നിന്ന് പുറത്താക്കിയതിനു പിന്നില്‍ മമ്മൂട്ടിയാണെന്ന കെ.ബി.ഗണേഷ്കുമാര് എംഎല്‍എയുടെ ആരോപണത്തിന് മറുപടിയുമായി രമ്യനമ്പീശന്. ദിലീപിനെ ‘അമ്മ’യില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത് ഒരാളുടെ മാത്രം അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും അതൊരു കൂട്ടായ തീരുമാനം...
കോഴിക്കോട്: ബേപ്പൂരിന് സമീപം കടലില്‍ ബോട്ട് മുങ്ങി നാല് പേരെ കാണാതായി. കൊച്ചി മുനമ്പത്ത് നിന്നും മീന്‍ പിടിക്കാന്‍ പോയ ഇമ്മാനുവല്‍ എന്ന ബോട്ടാണ് അപകടത്തില്‍ പെട്ടത്. ബേപ്പൂരില്‍ നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് ബോട്ട്...
ന്യൂഡല്‍ഹി: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂഴിവേഴ്സിറ്റി മുന്‍ വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യ കുമാറിനും മറ്റ് 14 പേര്‍ക്കുമെതിരെ യൂണിവേഴ്സിറ്റി അധികൃതര്‍ കൈക്കൊണ്ട അച്ചടക്ക നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. 2016 ഫെബ്രുവരി 9-ന് കാമ്പസിനുള്ളില്‍...
നന്ദേഡ്: മഹാരാഷ്ട്രയിലെ നന്ദേഡ് മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തകര്‍പ്പന്‍ ജയം. 81 അംഗ സഭയില്‍ 66 വാര്‍ഡുകളില്‍ ബി.ജെ.പിയെ തകര്‍ത്തു മുന്നേറുന്ന കോണ്‍ഗ്രസ്, എണ്ണിക്കഴിഞ്ഞ 54 സീറ്റില്‍ 49 എണ്ണത്തില്‍ ജയം ഉറപ്പിച്ചു. വോട്ടെണ്ണല്‍...
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നവംബര്‍ ഒമ്പതിന് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ഡിസംബര്‍ 18-ന് വോട്ടെണ്ണും. ഡിസംബര്‍ 18-നു മുമ്പ് രണ്ട് ഘട്ടങ്ങളിലായി ഗുജറാത്ത് തെരഞ്ഞെടുപ്പും നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍...
ന്യൂഡല്‍ഹി: വിവാദമായ നോയിഡയിലെ ആരുഷി കൊലപാതകക്കേസില്‍ ജീവപര്യന്തം ലഭിച്ച പ്രതികളായ ആരുഷിയുടെ മാതാപിതാക്കളെ അലഹബാദ് ഹൈക്കോടതി വെറുതെ വിട്ടു. ദേശീയ ശ്രദ്ധയാകർഷിച്ച വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച സി.ബി.ഐ പ്രത്യേക കോടതി വിധിക്കെതിരെ മാതാപിതാക്കളായ രാജേഷ്...
പി.എ അബ്ദുല്‍ ഹയ്യ് മലപ്പുറം: വ്യാജ പ്രചരണങ്ങള്‍ അടിച്ചിറക്കി വോട്ടര്‍മാരെ തളര്‍ത്താന്‍ ശ്രമിച്ച എല്‍.ഡി.എഫിന് വേങ്ങര നല്‍കിയത് കനത്ത പ്രഹരം. മണ്ഡലം കണ്ടതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന പോളിങ് നല്‍കിയാണ് വോട്ടര്‍മാര്‍ ഇടതിന് മറുപടി നല്‍കിയത്....
ഡല്‍ഹി: സോളാര്‍ റിപ്പോര്‍ട്ട് സംഭയില്‍ വെക്കുന്നതിന് മുമ്പ് പുറത്ത് വിട്ടത് ചട്ട ലഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വേങ്ങരയില്‍ ഉപതെരഞ്ഞടുപ്പ് നടക്കുന്ന പ്ശ്ചാത്തലത്തില്‍, സോളാര്‍ റിപ്പോര് നിയമസഭയില്‍ വെക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്...
തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അവകാശലംഘനത്തിന് പരാതി നല്കി. നിയമസഭയില്‍ വെക്കാതെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയെന്ന് കാണിച്ചാണ് കെ.സി ജോസഫ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. അതേസമയം, സോളാര്‍ റിപ്പോര്‍ട്ടിന് ഉമ്മന്‍ചാണ്ടി അപേക്ഷ നല്കി. ചീഫ്...