തൃശൂര്‍: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രസിദ്ധപ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. പ്രസിദ്ധീകരിക്കാത്ത റിപ്പോര്‍ട്ടിന്റെ പേരില്‍ എന്തിനു തിടുക്കപ്പെട്ട് നടപടി സ്വീകരിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. ഇതുവരെ എല്‍.ഡി.എഫ് ഉന്നയിക്കാത്ത ആക്ഷേപങ്ങളാണ്...
തിരുവനന്തപുരം: സോളാര്‍ കേസിലെ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിട്ട് സര്‍ക്കാര്‍. ജസ്റ്റിസ് ജി.ശിവരാജന് കമ്മീഷന് റിപ്പോര്‍ട്ട് പ്രകാരം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കാമെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന...
മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്. വോട്ടിങ് ആരംഭിച്ച് നാലു മണിക്കൂര്‍ പിന്നിടുമ്പോള്‍ 31.9 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. വൈകിട്ട് ആറു മണിക്കു മുമ്പ് ബൂത്തില്‍...
കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിന്റെ വാഹനത്തിനു നേരെ ആക്രമണം. ഇന്നലെ രാത്രി ഏഴരക്കാണ് സംഭവം. രവിപുരത്തെ വീടിനു സമീപം നിര്‍ത്തിയിട്ട വാഹനത്തിന്റെ ചില്ലുകളാണ് അജ്ഞാതര്‍ അടിച്ചു തകര്‍ത്തത്. ഇന്റര്‍ലോക്ക് കട്ട ഉപയോഗിച്ചാണ് കാറിന്റെ ചില്ല്...
ലിസ്ബോ: യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലും മുന്‍ ലോക ജേതാക്കളായ ഫ്രാന്‍സും സെര്‍ബിയ, പോളണ്ട്, ഐസ്ലാന്റ് ടീമുകളും 2018 ലോകകപ്പിന് യോഗ്യത നേടി. ഇറ്റലി, ക്രൊയേഷ്യ, സ്വീഡന്, ഡെന്മാര്ക്ക് ടീമുകള്‍ മേഖലയില്‍ നിന്ന് പ്ലേ ഓഫിന് യോഗ്യത...
നടി ആക്രമിക്കപ്പെട്ട ഗൂഢാലോചന കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ദിലീപിന്റെ പുതിയ ചിത്രം രാമലീല കാണണമെന്ന മഞ്ജുവാര്യരുടെ പരാമര്‍ശത്തിനെതിരെ നടി രമ്യാ നമ്പീശന് രംഗത്ത്. മഞ്ജുവാര്യര്‍ നടത്തിയ പ്രസ്താവന വ്യക്തിപരമാണെന്നും വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റേതല്ലെന്നും രമ്യ...
വീട്ടമ്മയെ ആക്രമിച്ചു കൊലപ്പെടുത്ത ശേഷം ക്രൂര മാനഭംഗത്തിനിരയാക്കി. ബിജെപി നേതാവ് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. സിബി ഗഞ്ച് മേഖലയിലാണ് വീട്ടമ്മക്കു നേരെ ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ...
മലപ്പുറം: വേങ്ങര നിയമസഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴിന് ആരംഭിച്ച വോടെടുപ്പ് വൈകിട്ട് ആറു വരെ നീളും. വൈകിട്ട് ആറിനു ബൂത്തില്‍ പ്രവേശിച്ച് വരിയില്‍ നില്ക്കുന്ന എല്ലാവര്ക്കും വോട്ട് ചെയ്യാന്‍ അവസരമുണ്ടാകും. ആകെ 165...
ജയ്പൂര്‍: നവരാത്രി ഉത്സവത്തില്‍ പാടിയതില്‍ സ്വരം നന്നായില്ലെന്നാരോപിച്ച് ഗോത്രഗായകന്‍ അമദ് ഖാനെ കൊലപ്പെടുത്തി. രാജസ്ഥാനിലെ ജയ്സാല്‍മര്‍ ജില്ലയിലെ ദന്തല്‍ ഗ്രാമത്തിലാണ് സംഭവം. ക്ഷേത്ര ചികിത്സകന് പാടാനാവശ്യപ്പെട്ട രാഗം പാടാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് വൃദ്ധനെ തത്സമയം മര്‍ദിക്കുകയായിരുന്നു....
ക്വിറ്റോ: ഫുട്ബോള്‍ ലോകമിപ്പോള്‍ ഈ നഗരത്തെ ചുറ്റിപ്പറ്റിയാണ്. ഇക്വഡോര്‍ എന്ന അധികമാരുമറിയപ്പെടാത്ത കൊച്ചു ലാറ്റിനമേരിക്കന്‍ രാജ്യത്തിന്റെ ആസ്ഥാന നഗരം ഈ വിധം സോക്കര്‍ ലോകം ചര്‍ച്ച ചെയ്യപ്പെടുന്നതും ഇതാദ്യം. അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ഫിഫ...