വഡോദര: ആര്.എസ്.എസിനെ തുറന്ന് കാട്ടി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ആര്‍എസ്എസ സ്ത്രീ വിരുദ്ധ സംഘടനയാണ്, ആര്‍എസ്എസ് ശാഖകളില്‍ കാക്കി നിക്കര്‍ ഇട്ട സ്ത്രീകളെ ആരെങ്കിലും ഇതുവരെ കണ്ടിട്ടുണ്ടോ എന്നും രാഹുല്‍ഗാന്ധി. ഗുജറാത്തിലെ വഡോദരയില്‍...
അയോധ്യ: സരയൂ നദിക്കരയില്‍ രാമന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കാന്‍ യു.പിയിലെ യോഗി സര്‍ക്കാര്‍. 100 മീറ്റര്‍ ഉയരമുള്ള പ്രതിമായാണ് സ്ഥാപിക്കുന്നതെന്ന് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി അവ്നിഷ് കുമാര്‍ അശ്വതി വെളിപ്പെടുത്തി. മൗറീഷ്യസിലെ ശിവ, ബാലിയിലെ രാമ...
കണ്ണൂര്‍: കണ്ണൂരില്‍ ബി.ജെ.പി ഓഫീസില്‍ നിന്ന് മാരകായുധങ്ങള്‍ കണ്ടെത്തി. ഓഫീസ് പരിസരത്ത് ആയുധശേഖരണം ഉള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് മാരകായുധങ്ങള്‍ കണ്ടെത്തിയത്. ഒരു എസ് കത്തി, രണ്ട് വാളുകള്‍, ഇരുമ്പു പൈപ്പുകള്‍...
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടി രമ്യാ നമ്പീശന്. നടി ക്രൂരമായി ആക്രമിക്കപ്പെട്ടുവെന്ന് രമ്യ പറഞ്ഞു. നടിയെ ആക്രമിച്ച സംഭവം അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവും ക്രൂരമായ നടപടിയുമാണ്. അത്തരം കുറ്റകൃത്യം ചെയ്യുകയെന്ന തോന്നല്‍ പോലും ആരിലും ഉണ്ടാകാത്ത...
അമേത്തി: മകന് ജയ് ഷാക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്ന്ു നില്ക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ വിശദീകരണം നല്‍കാതെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പതിവ് പരിഹാസവുമായി അമിത് ഷാ. നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ കാണാന്‍...
ന്യൂഡല്‍ഹി: അമിത് ഷായുടെ മകന്റെ കമ്പനിക്ക് അനധികൃത സമ്പാദ്യമുണ്ടാക്കാന്‍ അവസരമൊരുക്കിയതില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമിത് ഷായുടെ മകന്റെ കമ്പനിക്കുണ്ടായ അസ്വാഭാവിക വളര്‍ച്ച പുറത്തുവന്നതോടെയാണ് രാഹുലിന്റെ രൂക്ഷമായ പരിഹാസം. ട്വിറ്ററിലൂടെയായിരുന്നു...
തിരുവനന്തപുരം: കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ സുരക്ഷിതരാണെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്ന പ്രചാരണത്തെ തുടര്‍ന്ന്...
കാണ്‍പൂര്‍: ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗിങ് ചെയ്ത സംഭവത്തില്‍ 22 സീനിയര്‍ വിദ്യാര്‍ഥികളെ ഖരഗ്പൂര്‍ ഐ.ഐ.ടി സസ്പെന്റ് ചെയ്തു. രണ്ടാം വര്‍ഷ ബി-ടെക് വിദ്യാര്‍ഥികളെയാണ് കോളേജ് അധികൃതര്‍ സസ്പെന്റ് ചെയ്തത്. ജൂനിയര്‍ വിദ്യാര്‍ഥികളെ റാഗിങ്ങിന്റെ ഭാഗമായി വിവസ്ത്രരാക്കാന്‍...
വാഷിങ്ടണ്‍: പ്രസിഡന്റിന്റെ പത്നിയാണ് രാജ്യത്തിന്റെ പ്രഥമ വനിത. എന്നാല്‍ അമേരിക്കയില്‍ നിലവില്‍ പ്രഥമ വനിത ആരാണെന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്. രാജ്യാന്തര നയതന്ത്ര വിഷയങ്ങള്‍ക്കു തന്നെ സമയം കിട്ടാത്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഈ ഒരു ചോദ്യം...
യുവസംവിധായിക റോഷിനി ദിനകറിന്റെ പരാതിയില്‍ നടന് പൃഥ്വിരാജ് വഴങ്ങി. റോഷിനിയുടെ പുതിയ ചിത്രമായ ‘മൈ സ്റ്റോറി’യുടെ ചിത്രീകരണം പൂര്‍ത്തിയാക്കുന്നതിന് പൃഥ്വിരാജ് സഹകരിക്കുന്നില്ലെന്നായിരുന്നു പരാതി. ഫിലിം ചേംബറിന് നല്കിയ പരാതിയെ തുടര്‍ന്ന് പൃഥ്വിരാജ് സഹകരിക്കാമെന്ന് ഉറപ്പുനല്‍കുകയായിരുന്നു. സിനിമയുടെ...