ബാബരി മസ്ജിദ് കേസില്‍ കക്ഷിചേരാനുള്ള സുബ്രഹ്മണ്യസ്വാമിയുടെ അപേക്ഷ കോടതി തള്ളി. സ്വാമിയുടെ അപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസിന്റെ ഒരു ഘട്ടത്തിലും സാമി കക്ഷിയായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേ സമയം കേസ് ഡിസംബര്‍ അഞ്ചിലേക്ക്...
ന്യൂഡല്‍ഹി: തമിഴ്നാട് രാഷ്ട്രീയത്തില്‍ കാവിക്കൊടി പാറിക്കാനുള്ള ബിജെപി ശ്രമങ്ങള്‍ വിജയത്തിലേക്ക്. അണ്ണാ ഡിഎംകെ (അമ്മ) വിഭാഗം ജനറല്‍ സെക്രട്ടറി വി.കെ.ശശികല, ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി.ദിനകരന് എന്നിവരെ ഒതുക്കി പാര്‍ട്ടി പിടിച്ചടക്കാന്‍ എടപ്പാടി പളനിസാമി (ഇപിഎസ്),...
കൊച്ചി: ചെറായി ബീച്ചില്‍ യുവതിയെ പട്ടാപ്പകല്‍ യുവാവ് കുത്തിക്കൊലപ്പെടുത്തിയത് പ്രണയനൈരാശ്യത്തെ തുടര്‍ന്നെന്ന് സൂചന. ഇന്ന് രാവിലെ 10.30 നാണ് ബീച്ചില്‍ വെച്ച് പ്രശാന്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. വാരാപ്പുഴ സ്വദേശിനി ശീതള്‍ (30) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്....
18വയസ്സുള്ള പെണ്‍കുട്ടിയും 10 വയസ്സുള്ള ആണ്‍കുട്ടിയും തമ്മിലുള്ള വിവാഹം ചിത്രീകരിക്കുന്ന സീരിയല്‍ നിരോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ‘പഹരെദാര്‍ പിയ കി’ എന്ന ഹിന്ദി സീരിയലാണ് നിരോധിക്കണമെന്ന് ആവശ്യമുയര്‍ന്നിരിക്കുന്നത്. സീരിലിലെ രംഗങ്ങള്‍ കുട്ടികളെ വഴിതെറ്റിക്കുമെന്ന് വിവിധ കോണുകളില്‍...
കൊച്ചി: കൊച്ചി ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നു. വാരാപ്പുഴ സ്വദേശി ശീതള്‍(30)ആണ് മരിച്ചത്. കൊച്ചിയിലെ ചെറായില്‍ രാവിലെയാണ് സംഭവം. ചെറായിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുകയാണ് ശീതള്‍. രാവിലെ പത്തരയോടെ ബീച്ചില്‍ നിന്നും കുത്തേറ്റ ശീതള്‍...
തിരുവനന്തപുരം: അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ വി.എസ്.അച്ചുതാനന്ദന്. പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്ന് വി.എസ് പറഞ്ഞു. ഏകപക്ഷീയമായി പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിയില്ല. എല്‍.ഡി.എഫില്‍ തീരുമാനിച്ചിട്ടില്ലെന്നും വി.എസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. പദ്ധതിയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായി മന്ത്രി എം.എം മണി...
മലയാളികളുടെ യുവതാരം ദുല്‍ഖര്‍ സല്മാന് ഇനി ബോളിവുഡില്‍ അഭിനയിക്കും. ദുല്‍ഖറിനൊപ്പം പ്രമുഖ ബോളിവുഡ് നടന് ഇര്‍ഫാന്‍ഖാനാണ് അഭിനയിക്കുന്നത്. റോണി സ്ക്രൂവാലയുടെ പുതിയ പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ഇര്ഫാന് ഖാനും ദുല്‍ഖറും ഒരുമിച്ചഭിനയിക്കുന്നത്. ആകര്‍ഷ് ഖുറാന...
ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ കേരളത്തെ സംഘര്‍ഷങ്ങളില്‍ നിന്നും പ്രതിരോധിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് ഡി.ജി.പി ലോക്നാഥ് ബെഹ്റ. വനിതക്കു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട കാലത്ത് കേരളത്തില്‍ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന്...
നടി ആക്രമിക്കപ്പെട്ട കേസിനെക്കുറിച്ച് നടി രംഭ. താരത്തിന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് രംഭ മലയാള സിനിമയിലെ ഞെട്ടിപ്പിക്കുന്ന സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. ആക്രമിക്കപ്പെട്ട നടിക്കൊപ്പവും കുറ്റാരോപിതനായ നടനൊപ്പവും താന്‍ അഭിനയിച്ചിട്ടുണ്ടെന്ന് രംഭ പറഞ്ഞു. ഇരുവരുമായി അടുപ്പമായിരുന്നു....
ന്യൂഡല്‍ഹി: ലോക അത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലിനെക്കുറിച്ച് സംശയങ്ങള്‍ ഉയരുന്നു. താജ്മഹല്‍ ശരിക്കും ശിവക്ഷേത്രമാണോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാരിന് കേന്ദ്രവിവരാവകാശ കമ്മീഷന് നിര്‍ദ്ദേശം നല്കി. ആഗ്രയിലെ താജ്മഹല്‍ തോജോ മഹാലയ ആണോയെന്ന് നേരത്തെതന്നെ നിരവധി പേര് സംശയമുന്നയിച്ചിരുന്നു....