റാഞ്ചി: ദേശീയ ഗുസ്തി താരം വിശാല്‍കുമാര്‍ വര്‍മ വൈദ്യുതാഘാതമേറ്റ് മരിച്ചു. 25 വയസായിരുന്നു. റാഞ്ചിയിലെ സ്റ്റേഡിയത്തില്‍ പരിശീലനത്തിനെത്തിയ താരം സ്റ്റേഡിയത്തില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുന്നതിനിടെയാണ് ഷോക്കേറ്റത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്നാണ് വെള്ളത്തിലൂടെ വൈദ്യുതി പ്രവഹിച്ചതെന്നാണ് പ്രാഥമിക നിഗമനം....
തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതിയുടെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചതായി കെ.എസ്.ഇ.ബി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ ഇക്കാര്യം ഔദ്യോഗികമായി കെ.എസ്.ഇ.ബി അറിയിച്ചു. പദ്ധതിയുടെ പാരിസ്ഥിതിക അനുമതി കാലാവധി അവസാനിക്കുന്ന ജൂലൈ 18ന് മുമ്പു തന്നെ നിര്‍മാണം ആരംഭിച്ചുവെന്നാണ്...
ന്യൂഡല്‍ഹി: ബിജെപിക്കും ആര്‍എസ്എസിനുമെതിരെ പരോക്ഷ വിമര്‍ശനങ്ങളുമായി കോ ണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ഇരുട്ടിന്റെ ശക്തികള്‍ ജനാധിപത്യത്തിന്റെ വേരുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് അവര്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ‘വെറുപ്പിന്റെയും വിഭജനത്തിന്റെയും കാര്‍മേഘങ്ങള്‍’ മതനിരപേക്ഷതക്കും സമത്വവാദത്തിനും മുകളില്‍ വട്ടമിട്ടു...
ന്യൂഡല്‍ഹി: ഈയിടെ നിയമസഭാ തെരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടികളില്‍ നിന്ന്, അഹമ്മദ് പട്ടേലിന്റെ ജയം ചെറിയ ആശ്വാസം നല്‍കിയെങ്കിലും ഗുജറാത്തില്‍ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്് വന്‍ വെല്ലുവിളി. ഡിസംബറില്‍ വരുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പാണ് പാര്‍ട്ടി നേരിടേണ്ട യഥാര്‍ത്ഥ അഗ്നിപരീക്ഷ....
സ്വന്തം ലേഖകന്‍ പാലക്കാട്: ഭരണ മേഖലയില്‍ ഫാസിസ്റ്റ് ചിന്താഗതിയുള്ളവര്‍ സ്ഥാനം പിടിച്ചിരിക്കുന്നതായി മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സമകാലിക അന്തരീക്ഷം കലുഷിതമായിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ ഐക്യവും മതേതര സംവിധാനവും തകര്‍ക്കപ്പെടുമോ...
തിരുവനന്തപുരം: മദ്യലഭ്യത വര്‍ധിപ്പിക്കുന്ന പുതിയ മദ്യനയം നടപ്പാക്കിയതിന് ഇടതുമുന്നണി സര്‍ക്കാര്‍ വലിയവില നല്‍കേണ്ടിവരുമെന്ന് ടി.എ അഹമ്മദ് കബീര്‍ നിയമസഭയില്‍ പറഞ്ഞു. മദ്യശാലകള്‍ക്ക് മേല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അധികാരം എടുത്തുകളയാന്‍ വ്യവസ്ഥ ചെയ്യുന്ന കേരള മുന്‍സിപ്പിലാറ്റി ഭേദഗതി...
തിരുവനന്തപുരം: വിലക്കയറ്റം നിയന്ത്രിക്കാനല്ല, കൊല്ലിക്കാനും തല്ലിക്കാനും പിന്നെ സമാധാനയോഗം സംഘടിപ്പിക്കാനുമാണ് സര്‍ക്കാറിന്റെ ശ്രദ്ധയെന്ന് ടി.വി ഇബ്രാഹിം. നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉള്ളിക്ക് പൊന്നുവില, മനുഷ്യന്റെ തലക്ക് പുല്ലുവില എന്നതാണ് കേരളത്തിലെ...
ന്യൂദല്‍ഹി: രാജ്യസഭയില്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സീതാറം യെച്ചൂരി. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75 ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം സര്‍ക്കാരിനെതിരെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്. രാജ്യത്ത് വര്‍ഗീയത തിരിച്ച് വന്നിരിക്കുന്നു. എന്തുകൊണ്ട്...
കൊളംബൊ: ശ്രീലങ്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് പകരക്കാരനായി ഇടങ്കയ്യന്‍ സ്പിന്നര്‍ അക്സര്‍ പട്ടേലിനെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തി. കാന്‍ഡിയില്‍ ശനിയാഴ്ചയാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുക. ദക്ഷിണാഫ്രിക്കയില്‍ നടന്ന ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ ജേതാക്കളായ...
പട്ന: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ജെ.ഡി.യു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും മുന്‍ അധ്യക്ഷന്‍ ശരദ് യാദവും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന് വോട്ട് ചെയ്തതിന്...