കൊച്ചി: താരസംഘടനയായ അമ്മയില്‍ നേതൃത്വമാറ്റം വേണ്ടെന്ന് നടന് പൃഥ്വിരാജ്. നേതൃത്വ സ്ഥാനത്ത് ഇപ്പോഴുള്ള മുതിര്‍ന്നവര്‍ തന്നെ തുടരണമെന്നും താരം പറഞ്ഞു. താന്‍ നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണ്. കാലഘട്ടത്തിനനുസരിച്ച് നിലപാടുകളില്‍ മാറ്റം വേണ്ടി വന്നേക്കാം....
ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ആലുവ സബ്ജയിലില്‍ കഴിയുന്ന നടന് ദിലീപിന് ജയിലില്‍ സുഖവാസം. ദിലീപ് രാത്രി കിടക്കാന്‍ മാത്രമാണ് സെല്ലില്‍ പോകാറുള്ളതെന്നും ബാക്കി സമയത്തെല്ലാം ജയിലില്‍ ഉദ്യോഗസ്ഥരുടെ മുറിയിലാണെന്നും സഹതടവുകാരന് സനൂപ് വെളിപ്പെടുത്തുന്നു....
തിരുവനന്തപുരം: ഒരു പണിയുമില്ലാതിരിക്കുന്ന കേന്ദ്രമന്ത്രിമാര്‍ക്ക് കേരളത്തില്‍ വന്നു നിരങ്ങാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അവസരമുണ്ടാക്കിയതായി കെ.മുരളീധരന് എംഎല്‍എ. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് അടിയന്തര പ്രമേയത്തിന് അവതരണാനുമതി ആവശ്യപ്പെട്ട് സംസാരിക്കവെയാണ് മുരളീധരന് പിണറായി സര്‍ക്കാറിനെതിരെ കടുത്ത വിമശനം ഉയര്‍ത്തിയത്....
10രൂപയുടെ നാണയം നിരോധിച്ചെന്ന പ്രചാരണത്തിന് മറുപടിയുമായി റിസര്‍വ്വ് ബാങ്ക്. പലയിടങ്ങളിലും നാണയം നിരോധിച്ചുവെന്ന് പറഞ്ഞ് ആളുകള്‍ സ്വീകരിക്കാന്‍ മടിക്കുകയാണ്. ഇതിനെക്കുറിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ റിസര്‍വ്വ് ബാങ്ക്തന്നെ ആശങ്കകള്‍ പരിഹരിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ്. 10രൂപയുടെ നാണയം നിരോധിച്ചിട്ടില്ല....
കൊല്ലം: റോഡപകടത്തില്‍പ്പെട്ട തമിഴ് യുവാവു ചികില്‍സ കിട്ടാതെ മരിച്ചു. അപടത്തില്‍പെട്ട മുപ്പതുകാരനെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും കൂട്ടിരിപ്പിന് ആളില്ലെന്നുപറഞ്ഞ് ചികിത്സ വൈകിപ്പിച്ചതാണ് മരണകാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. അപടത്തില്‍പെട്ട തിരുനെല്‍വേലി സ്വദേശിയായ മുരുകനെ സന്നദ്ധസംഘടനയുടെ...
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ കുതിരക്കച്ചവടം ഭയന്ന് ബംഗളൂരുവിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ച ഗുജറാത്ത് നിയമസഭയിലെ 44 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ തല്‍സ്ഥാനത്തേക്ക് തിരിച്ചെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ 4.45 ടെ അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ ഇവരെ സ്വകാര്യ...
തിരുവനന്തപുരം: മെഡിക്കല്‍കോഴ വിവാദത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ബി.ജെ.പി ആക്രമണം നടത്തുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. ഇതിന്റെ അടിസ്ഥാനത്തില്‍ കരുതല്‍ നടപടി സ്വീകരിച്ചിരുന്നുവെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ചോദ്യോത്തര വേളയില്‍ സംസാരിക്കുമ്പോഴായിരുന്നു...
താന്‍ നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരുമെന്ന് പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനി പറഞ്ഞു. ബാംഗളൂരു സ്ഫോടനക്കേസില്‍ ജാമ്യത്തിലുള്ള മഅ്ദനി ഇന്നലെയാണ് കേരളത്തിലെത്തിയത്. ജന്മനാട്ടിലെത്തിയ മഅ്ദനി മാതാപിതാക്കളെ കണ്ടു. തന്നെ ഭയക്കുന്ന ചിലരാണ് നാട്ടിലേക്കുള്ള യാത്രക്ക് തടസ്സം...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ ആരോഗ്യസ്ഥിതി മോശമാകുന്നതായി റിപ്പോര്‍ട്ട്. ആലുവ സബ്ജയിലില്‍ റിമാര്ഡില് കഴിയുന്ന ദിലീപിന്റെ റിമാന്‍ഡ് കാലാവധി നാളെ അവസാനിക്കും. ജാമ്യത്തിനായി ഇപ്പോള്‍ പുതിയ വക്കീലുമായി ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം....
വളാഞ്ചേരി: വൈജ്ഞാനിക വിപ്ലവത്തിന്റെ മുപ്പതാണ്ട് എന്ന ശീര്‍ഷകത്തില്‍ മൂന്നു ദിവസം നീണ്ടു നിന്ന വളാഞ്ചേരി മര്‍ക്കസ് 30ാം വാര്‍ഷിക സനദ്ദാന മെഗാ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യോപദേഷ്ടാവ് സയ്യിദ് അലി അബ്ദുറഹ്മാന്...