ന്യൂഡല്‍ഹി: പുതുതായി രൂപീകരിച്ച ജി.എസ്.ടി കൗണ്‍സിലിന്റെ സൂപ്രണ്ട് സ്വകാര്യ കമ്പനികളില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ അറസ്റ്റില്‍. ജി.എസ്.ടി കൗണ്‍സില്‍ സൂപ്രണ്ടും റവന്യു വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനുമായ മോനിഷ് മല്‍ഹോത്ര, ഇടനിലക്കാരനായി പ്രവര്‍ത്തിച്ച നികുതി കണ്‍സള്‍ട്ടന്റ് മനാസ്...
സി.പി.എം-ബി.ജെ.പി സംഘര്‍ഷങ്ങള്‍ ശക്തമായ കേരളത്തിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി ദേശീയ നേതാവുമായ അരൂണ്‍ ജയ്റ്റ്ലി കേരളം സന്ദര്‍ശിക്കും. രാഷ്ട്രീയ സംഘര്‍ഷത്തില്‍ തിരുവനന്തപുരത്ത് കൊല്ലപ്പെട്ട് ആര്.എസ്.എസ് കാര്യവാഹ് രാജേഷിന്റെ വീടും സന്ദര്‍ശിക്കും....
മാഡ്രിഡ്: ബാര്‍സലോണ അനുമതി നല്‍കിയെങ്കിലും സൂപ്പര്‍ താരം നെയ്മറിന്റെ പി.എസ്.ജിയിലേക്കുള്ള കൂടുമാറ്റത്തിന് വിലങ്ങു തടിയുമായി ലാലിഗ (സ്പാനിഷ് ലീഗ്). ബാര്‍സയുമായുള്ള കരാറിലെ ‘റിലീസിങ്’ വ്യവസ്ഥ അനുസരിച്ചുള്ള തുക സമര്‍പ്പിക്കാന്‍ നെയ്മറിന്റെ പ്രതിനിധികള്‍ എത്തിയെങ്കിലും ചെക്ക് സ്വീകരിക്കാതെ...
ചെന്നൈ: വാര്‍ത്ത നല്കാന് പത്രക്കാര് പണം ചോദിച്ചുവെന്ന എഴുത്തുകാരന് അശോകന് ചെരുവിലിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് തെളിയുന്നു. അശോകന് ചെരുവില്‍ പങ്കെടുത്ത പുസ്തകോത്സവത്തിന്റെ സംഘാടകന്‍ നാഗരാജ് ആരോപണങ്ങളെ തള്ളി രംഗത്തെത്തി. പത്രക്കാര് പണം ചോദിച്ച കാര്യം തനിക്കറിയില്ലെന്ന്...
പൂര്‍ണമായും റദ്ദു ചെയ്തവ എറണാകുളം പാലക്കാട് മെമു (66611/12) ഈ കാലയളവില്‍ പൂര്‍ണമായും റദ്ദു ചെയ്യും. * രാവിലെ 6 മണിക്കുള്ള എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ (56370), 09.05നുള്ള ഗുരുവായൂര്‍ തൃശ്ശൂര്‍ പാസഞ്ചര്‍ (56373), ഉച്ചക്ക്...
ഹജ്ജ് വേളയില്‍ പ്രവാചക നഗരി സന്ദര്‍ശിക്കുന്ന വിദേശികളെ സ്വീരിക്കാന്‍ മദീന ഒരുങ്ങിയതായി സൗദി മാധ്യമ ഏജന്‍സി അറിയിച്ചു. പ്രകൃതി ആരോഗ്യം. മാര്‍ക്കറ്റുകള്‍, പൊതുശൗചാലയങ്ങള്‍, റോഡു സുരക്ഷാ, തെരുവു വിളക്കുകള്‍, ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്ററിംഗ് സംവിധാനം...
കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യന്‍ ആധിപത്യം. സിംഹളീസ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ സ്റ്റംപെടുക്കുമ്പോള്‍ സന്ദര്‍ശകര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 344 റണ്‍സ് എന്ന ശക്തമായ നിലയിലാണ്. ചേതേശ്വര്‍ പുജാരയുടെ (128 നോട്ടൗട്ട്) യും അജിങ്ക്യ...
ബാലതാരമായി മലയാള സിനിമയിലെത്തിയ പ്രണവ് മോഹന്‍ലാല്‍ നായകനായി സിനിമയില്‍ അരങ്ങേറുന്നു. ഏറെ കാലമായി ആരാധകര്‍ കാത്തിരുന്ന താരപുത്രന്റെ നായകവേഷമുള്ള ‘ആദി’യുടെ ചിത്രീകരണം തുടങ്ങി. എറണാംകുളത്താണ് ചിത്രീകരണം. ജിത്തുജോസഫിന്റെ ഒമ്പതാമത്തെ ചിത്രമാണ് പ്രണവിന്റെ ‘ആദി’. ‘ആദി’യില്‍ ഗിത്താറിസ്റ്റിന്റെ...
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന് തെണ്ടുല്‍ക്കര്‍ വ്യാഴാഴ്ച രാജ്യസഭയില്‍ ഹാജരായി. എന്നാല്‍ ചോദ്യങ്ങളൊന്നും ചോദിച്ചില്ല. ബോക്സിംഗ് താരം മേരി കോമും രാജ്യസഭയില്‍ ഹാജരുണ്ടായിരുന്നു. സമാജ് വാദ് പാര്‍ട്ടി എം പി നരേഷ് അഗര്‍വാള്‍...
സിനിമയിലെ വനിതാ കൂട്ടായ്മയായ ‘വുമണ്‍ ഇന്‍ കളക്റ്റീവി’നെതിരെ നടി ലക്ഷ്മിപ്രിയ രംഗത്ത്. സിനിമയിലെ ഭൂരിഭാഗം നടിമാരോടും ആലോചിക്കാതെയാണ് വനിതാ സംഘടന രൂപീകരിച്ചതെന്ന് ലക്ഷ്മി പ്രിയ പറഞ്ഞു. സംഘടനയില്‍ ഇരുപതോളം പേര് മാത്രമേ ഉള്ളൂ. ബാക്കിയെല്ലാ നടിമാരും...