ചെന്നൈ: സിനിമ-വിനോദ വ്യവസായങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ജി.എസ്.ടി ടാക്സ് പകുതിയാക്കി കുറച്ചില്ലെങ്കില്‍ സിനിമാ രംഗം തന്നെ വിടാന്‍ നിര്‍ബന്ധിതനാവുമെന്ന് തെന്നിന്ത്യന്‍ മെഗാ സ്റ്റാര്‍ കമല്‍ ഹാസന്. അടുത്ത മാസത്തോടെ ജി.എസ്.ടി ചരക്ക് ഗതാഗത ടാക്സ് നിലവില്‍ വരാനിരിക്കെയാണ്...
തിരുവനന്തപുരം: വാര്‍ഷിക മെയിന്റനന്‍സ് പ്രമാണിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ ഓപ്പറേഷന് എ തീയറ്റര്‍ ഇന്ന് മുതല്‍ അടച്ചിടുന്നു. അത്യാവശ്യ ഓപ്പറേഷനുകള്‍ക്ക് ഒരു തടസവും ഉണ്ടാകാത്ത വിധമാണ് തീയറ്റര്‍ അടച്ചിടുന്നത്. ബി തീയറ്ററില്‍ പകരം സംവിധാനം...
ന്യൂഡല്‍ഹി: കേരളത്തെ പാകിസ്താനെന്നു വിളിച്ചതിന് മലയാളികള്‍ക്കു മുന്നില്‍ മുട്ടുമടക്കി ടൈംസ് നൗ ചാനല്‍ മാപ്പു പറഞ്ഞു. മലയാളികള്‍ ശക്തമായി പ്രതിഷേധിച്ചതോടെയാണ് ക്ഷമാപണവുമായി ചാനല്‍ വൃത്തങ്ങള്‍ രംഗത്തുവന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തിലെത്തിയതുമായി ബന്ധപ്പെട്ട്...
ആലുവ: ആലുവയില്‍ മെട്രോ സോളാര്‍ പവര്‍ പ്ലാന്റിന്റെ ഉദ്ഘാടനം മാറ്റിവെച്ചതായി മെട്രോ അധികൃതര്‍ അറിയിച്ചു. ഇന്നു 11.30ന് ഉദ്ഘാടനം നടക്കാനിരിക്കെയാണ് ചടങ്ങ് മാറ്റിവെച്ചത്. സ്ഥലം എംഎല്‍എ അന്‍വര്‍ സാദത്തിനെ പരിപാടിക്ക് ക്ഷണിക്കാത്തത് വിവാദമായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി...
ആലുവ: ഔദ്യോഗിക ക്ഷണം ലഭിക്കാത്തതിനെത്തുടര്‍ന്ന് മെട്രോ സോളാര്‍ പവര്‍ പ്ലാന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് അറിയിച്ചു. സ്ഥലം എംഎല്‍എയെ പരിപാടിക്ക് ക്ഷണിക്കാത്തത് ന്യായീകരിക്കാവാത്തതാണെന്ന് അന്‍വര്‍ സാദത്ത് പറഞ്ഞു.
ബീജിങ്: ഇന്ത്യയുടെ സാമ്പത്തിക തളര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസ്. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുറഞ്ഞെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് ചൈനീസ് മാധ്യമം മോദിക്ക് നന്ദി പറഞ്ഞത്. കേന്ദ്ര...
ഗസസിറ്റി: ഇസ്രാഈലി നരനായാട്ടിന്റെ ജീവിക്കുന്ന നേര് സാക്ഷ്യമായി ഗസയിലെ ആ്സ്പത്രികളില് കഴിയുന്ന പിഞ്ചു മക്കള്‍ മരണത്തിനും ജീവിതത്തിനുമിടയിലെ നൂല്പാലങ്ങളില് കഴിയുന്നത് പവര്‍കട്ടും, ഊര്‍ജ്ജ പ്രതിസന്ധിക്കുമിടയില്. ഗസയിലെ ഏറ്റവും വലിയ ആസ്പത്രിയായ അല്‍ശിഫ ആസ്്പത്രിയിലെ നവജാത ശിശുക്കള്‍ക്കായുള്ള...
തിരുവനന്തപുരം: ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന് സിബി മാത്യൂസ്. കേസില്‍ മുന്‍ ഡി.ജി.പി രമണ്‍ ശ്രീവാസ്തവയുടെ അറസ്റ്റ് ഒഴിവാക്കിയത് താന്‍ ഇടപെട്ടാണെന്ന് അടുത്തയാഴ്ച പുറത്തിറങ്ങകനിരിക്കുന്ന ‘നിര്‍ഭയം’ എന്ന പേരുള്ള ആത്മകഥയില്‍ സിബി മാത്യൂസ്...
തിരുവനന്തപുരം: ആര്.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു. അരുണനെതിരേ നടപടിയെടുക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനം. എന്ത് നടപടി വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം തൃശൂര്‍ ജില്ലാക്കമ്മിറ്റിക്ക് സെക്രട്ടറിയേറ്റ് നല്കി. അരുണന്റെ നടപടിയെ...
ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് താല്കാലിക ഭരണ സമിതിയില്‍ നിന്നും ചരിത്രകാരനായ രാമചന്ദ്ര ഗുഹ രാജിവെക്കാന്‍ കാരണം ക്യാപ്റ്റന്‍ വിരാത് കോലിയുടെ അനാവശ്യ ഇടപെടലുകളെന്ന് സൂചന. ക്രിക്കറ്റ് നിരൂപകന് കൂടിയായ ഗുഹ ക്രക്കറ്റ് ബോര്‍ഡിനും സുപ്രീം...