തൃശൂര്‍: എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണത്തോടെ കോളജിന്റെ കീര്‍ത്തി നഷ്ടമാകുമെന്ന ഭീതിയില്‍ പാമ്പാടി നെഹ്റു കോളജ് അധികൃതര്‍. വിദ്യാര്‍ത്ഥികളെ കിട്ടില്ലെന്ന ആശങ്കയെത്തുടര്‍ന്ന് പുതിയ മാര്‍ക്കറ്റിങ് തന്ത്രവുമായി നെഹ്റു ഗ്രൂപ്പ് രംഗത്തുവന്നിരിക്കുകയാണ്. പ്രതിഛായ വീണ്ടെടുക്കുന്നതിന് അഞ്ചു...
തിരുവനന്തപുരം: ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് നടി മഞ്ജുവാര്യര്‍ പൊലീസില്‍ പരാതി. കന്റോണ്‍മെന്റ് എസ്.ഐ ഷാഫിക്കാണ് നടി നേരിട്ട് പരാതി നല്‍കിയത്. തിരുവനന്തപുരത്ത് ഷൂട്ടിങിനിടെ ഒരു സംഘമാളുകള്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്നും പ്രമുഖ നടന്റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ ഉള്ളി വില കുതിച്ചുയരുന്നു. കിലോഗ്രാമിന് 100 രൂപയാണ് വിപണി വില. തമിഴ്നാട്, ആന്ധ്ര തുടങ്ങി ഉള്ളി ഉല്പാദക സംസ്ഥാനങ്ങളിലെ വരള്‍ച്ചയാണ് വില വര്‍ധനവിന് കാരണമായത്. വരും ദിവസങ്ങളില്‍ വില കുത്തനെ ഉയര്‍ന്നേക്കുമെന്നാണ്...
മുംബൈ: അമിതാഭ് ബച്ചനു പിന്നാലെ സ്റ്റൈല്മന്നന് രജനീകാന്തിനെതിരെയും വിവാദ പരാമര്‍ശവുമായി മുന്‍ സുപ്രീംകോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജു. ബച്ചനെ പോലെ രജനീകാന്തിന്റെ തലയിലും ഒന്നുമില്ലെന്ന് കട്ജു പ്രതികരിച്ചു....
മാഡ്രിഡ്: സന്തോഷം പരസ്യമായി പ്രകടിപ്പിക്കുന്നതില്‍ വിമുഖനാണ് സൈനുദ്ദീന്‍ സിദാന്. പക്ഷേ ഇന്നലെ അദ്ദേഹം ടോണി ക്രൂസിന്റെ ഗോളില്‍ കൈകള്‍ വാനിലേക്കുയര്‍ത്തി…. താരങ്ങളുടെ ചുമലില്‍ തട്ടി…. മഹാനായ ഫുട്ബോളര് എന്ന ഖ്യാതിയില്‍ നിന്നും ലോക ഫുട്ബോളില്‍ അനിതരസാധാരണ...
തിരുവനന്തപുരം: ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.കെ വിനീതിന് ജോലി നഷ്ടമായി. മതിയായ ഹാജരില്ലെന്ന കാരണത്താലാണ് അക്കൗണ്ടന്റ് ജനറല്‍ ഓഫിസില്‍ നിന്നും വിനീതിനെ പിരിച്ചുവിട്ടത്. തിരുവനന്തപുരം ഏജീസ് ഓഫിസില്‍ ഓഡിറ്ററായിരുന്നു വിനീത്. സ്പോര്‍ട്സ് ക്വാട്ടയില്‍ നാലര വര്‍ഷം...
അഷ്റഫ് തൈവളപ്പ് കൊച്ചി: കൊച്ചിക്ക് ആശ്വസിക്കാം, രാജ്യം ഇതാദ്യമായി വേദിയാവുന്ന ഫിഫ അണ്ടര്‍-17 ലോകകപ്പ് വേദികളിലൊന്നായ കൊച്ചിയിലെ ഒരുക്കങ്ങളില്‍ ഫിഫ സംഘത്തിന് സംതൃപ്തി. ഇതാദ്യമായാണ് കൊച്ചിയിലെ ഒരുക്കങ്ങളില്‍ ഫിഫ പ്രതിനിധി സംഘം തൃപ്തി പ്രകടിപ്പിക്കുന്നത്. പ്രധാന...
ന്യൂഡല്‍ഹി: വോഡഫോണും ഐഡിയയും തമ്മിലുള്ള ലയനത്തില്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) വിശദീകരണം തേടി. ലയന പ്രക്രിയയിലെ വിശദാംശങ്ങള്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് സെബിയുടെ നോട്ടീസ്. അതേ സമയം, കഴിഞ്ഞ മാസം ലയന പദ്ധതികള്‍...
ന്യൂഡല്‍ഹി: ജനറല്‍ മോട്ടോഴ്സ് ഇന്ത്യയിലെ കാര്‍ വില്‍പ്പന അവസാനിപ്പിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ വില്‍പ്പന നിര്‍ത്താനാണ് ജനറല്‍ മോട്ടോഴ്സിന്റെ (ജിഎം) തീരുമാനം. ലോകത്തെ ഏറ്റവും വലിയ കാര്‍ വിപണികളില്‍ ഒന്നായ ഇന്ത്യയില്‍ രണ്ട് പതിറ്റാണ്ടിലേറെ നീണ്ട...
മുംബൈ: മുസ്ലിം വിരുദ്ധരെന്ന പ്രചാരണത്തെ തടുക്കാന്‍ പൊടിക്കൈകളുമായി ബി.ജെ.പി മഹാരാഷ്ട്ര ഘടകം. മലേഗോണ്‍ മുനിസിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ സീറ്റുകളിലും മുസ്ലിംകളെ സ്ഥാനാര്‍ത്ഥിയാക്കിയാണ് പാര്‍ട്ടിയുടെ പുതിയ നീക്കം. ആകെയുള്ള 84 സീറ്റുകളില്‍ 77 ഇടങ്ങളിലാണ് ബി.ജെ.പി...