കണ്ണൂര്‍: ആര്.എസ്.എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ ഏഴു പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ്. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. പയ്യന്നൂര്‍ സ്വദേശി റിനീഷ്, അനൂപ് എന്നിവരടങ്ങുന്ന...
തിരുവനന്തപുരം: പമ്പുകളുടെ കമ്മീഷന് സംബന്ധിച്ച ധാരണ നടപ്പാക്കാന്‍ എണ്ണകമ്പനികള്‍ തയാറാകാത്തതില്‍ പ്രതിഷേധിച്ച് പെട്രോള്‍ പമ്പ് ഡീലേഴ്സ് സംസ്ഥാനത്ത് പ്രഖ്യാപിച്ച സമരം തുടരുന്നു. അര്‍ധരാത്രിയോടെ ആരംഭിച്ച സമരം 24 മണിക്കൂര്‍ തുടരും. സംസ്ഥാനത്തെ പകുതിയിലേറെ പമ്പുകള്‍ അടഞ്ഞുകിടക്കുകയാണ്....
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിമേഥം……ലീഗ് കിരീടം ആറാം തവണയും സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെ ചില്ലരമാലയിലേക്ക്. വെസ്റ്റ് ബ്രോംവിച്ച് ആല്‍ബിയോണിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ആന്റോണിയോ കോണ്ടെയുടെ കുട്ടികള്‍ കിരീടത്തില്‍ മുത്തമിട്ടത്. കളിയവസാനിക്കാന്‍ ഒമ്പതു മിനിറ്റു...
ന്യൂഡല്‍ഹി: യു.എസിന്റെ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.എസ്.എ)യില്‍ നിന്ന് മോഷ്ടിച്ച ഉപകരണങ്ങളുടെ സഹായത്തോടെ ലോകമെമ്പാടുമുള്ള കോര്‍പറേറ്റ് കമ്പനികളില്‍ സൈബര്‍ ആക്രമണം. സ്വീഡന്, ബ്രിട്ടന്, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങളിലാണ് ആദ്യം ആക്രമണം ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് റഷ്യയിലും തായ്വാനിലും...
തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ ജീവനക്കാരിയെ സ്ഥലം മാറ്റിയ ഉത്തരവ് ഡി.ജി.പി സെന്‍കുമാര്‍ പിന്‍വലിച്ചു. സെന്‍കുമാര്‍ ഇറക്കിയ സ്ഥലം മാറ്റ ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് മരവിപ്പിച്ചതിനെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്. താന്‍ സ്ഥലം മാറ്റിയ ഉദ്യോഗസ്ഥരോട് പഴയ...
പ്യോങ്യാങ്: സാഹചര്യങ്ങള്‍ അനുകൂലമായാല്‍ അമേരിക്കന്‍ ഭരണകൂടവുമായി ചര്‍ച്ചക്ക് തയാറാണെന്ന് ഉത്തരകൊറിയ. അമേരിക്കയുടെ മുന്‍ യു.എന്‍ അംബാസഡര്‍ തോമസ് പിക്കറിങ് അടക്കമുള്ള മുന്‍ യു.എസ് ഉദ്യോഗസ്ഥരുമായും നയതന്ത്ര വിദഗ്ധരുമായും നോര്‍വേയില്‍ കൂടിക്കാഴ്ച നടത്തിയശേഷം ഉത്തരകൊറിയയുടെ ഉന്നത നയതന്ത്ര...
ആമിര്‍ ഖാന്റെ ദംഗലും ആയിരം കോടി ക്ലബ്ബിലെന്ന് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. ബാഹുബലി 1000 കോടി ക്ലബ്ബില്‍ കയറിയതിനു പിന്നാലെയാണ് ദംഗലിന്റെ അണിയറ പ്രവര്‍ത്തകര്‍ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ...
കാരന്തൂര്‍: ഏത് ചില്ലുമേടയിലെ നേതാവായാലും മര്‍ക്കസിലെ വഞ്ചിക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭ്യമാകുന്നത് വരെ യൂത്ത്ലീഗും എം എസ് എഫും സമര രംഗത്തുണ്ടാകുമെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ലീഗ് നേതാക്കള്‍ക്കെതിരായ ചിലരുടെ...
അബൂജ: നൈജീരിയന്‍ ഭരണകൂടവുമായുണ്ടാക്കിയ തടവുകാരുടെ കൈമാറ്റ കരാര്‍ പ്രകാരം മോചിതരാകാന്‍ വിസമ്മതിച്ച പെണ്‍കുട്ടികളുടെ വീഡിയോ ബോകോഹറം തീവ്രവാദികള്‍ പുറത്തുവിട്ടു. മുഖാവരണം ധരിച്ച് തോക്കുമായി നില്ക്കുന്ന ഒരു പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. മറ്റു...
ഹരിയാന: ഭാരത് മാതാ കീ ജയ് വിളിക്കാത്തവരുടെ തലവെട്ടണമെന്ന് വിവാദ പ്രസ്താവന നടത്തിയ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട്. ഹരിയാന ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഹരീഷ് ഗോയലാണ് വാറന്റ് അയച്ചത്. 2016 ഏപ്രിലില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച...