കൊച്ചി: ലേഡീസ് ഹോസ്റ്റലിലേക്ക് അന്തേവാസികളെ ലഭിക്കുന്നതിന് പുത്തന്‍ മാര്‍ക്കറ്റിങ് തന്ത്രവുമായി ഹോസ്റ്റല്‍ നടത്തിപ്പുകാര്‍. മലയാൡകളുടെ പ്രിയ നടന് മമ്മൂട്ടിയുടെ അയല്ക്കാരാകാം എന്നു പരസ്യം നല്‍കിയാണ് ഹോസ്റ്റലിലേക്ക് പെണ്‍കുട്ടികളെ ആകര്‍ഷിപ്പിക്കുന്നത്. എറണാകുളം കടവന്ത്ര ഗിരിനഗറിനു സമീപത്തെ ലേഡീസ്...
മലയാള സിനിമകള്‍ ശ്രദ്ധിക്കാറുണ്ടെന്ന് ബോളിവുഡ് മസില്മാന് സല്മാന്ഖാന്. ദുബായില്‍ പുതിയ ചിത്രമായ ‘യു ട്യൂബിന്റെ’ ഓഡിയോ ലോഞ്ചിനിടെയാണ് സല്മാന്ഖാന് മോഹന്‍ലാലിന്റെ പുലിമുരുകന് കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് പറഞ്ഞത്. മലയാള സിനിമകള്‍ ശ്രദ്ധിക്കാറുണ്ട്. മോഹന്‍ലാല്‍ സാറിന്റെ പുലിമരുകന്...
ആലപ്പുഴ: ആലപ്പുഴയില്‍ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ മൃഗീയമായി കൊലപ്പെടുത്തിയ അനന്തുവിന് പ്ലസ്ടു പരീക്ഷയില്‍ മികച്ച വിജയം. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ഗവ.ഹയര്‍ സെക്കന്ററി സ്കൂളില്‍ കൊമേഴ്സ് വിദ്യാര്‍ത്ഥിയായിരുന്ന അനന്തു 65 ശതമാനത്തോളം മാര്‍ക്ക് വാങ്ങി വിജയിച്ചതായി സ്കൂള്‍...
തിയ്യേറ്ററുകളില്‍ തരംഗം തീര്‍ത്ത് കുതിപ്പ് തുടരുന്നതിനിടെ ബാഹുബലി-2ന് തിരിച്ചടി. ചിത്രത്തിന് സിംഗപ്പൂരില്‍ ‘എ’ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ അമിത വയലന്‍സ് കാണിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗപ്പൂര്‍ സെന്‍സര്‍ ബോര്‍ഡ് എ സര്‍ഫിക്കറ്റ് നല്‍കിയിരിക്കുന്നത്. യുദ്ധരംഗങ്ങളിലുള്‍പ്പെടെയുള്ള കൊലയും തലവെട്ടുമൊക്കെ...
തിരുവനന്തപുരം: നിയമസഭയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാത്തതില്‍ മന്ത്രിമാര്‍ക്ക് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ റൂളിങ്. ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്ന് സ്പീക്കര്‍ മന്ത്രിമാരോട് ആവശ്യപ്പെട്ടു. നിരുത്തരവാദപരമായ സമീപനമാണ് മന്ത്രിമാരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. മന്ത്രിമാരുടെ പെരുമാറ്റത്തില്‍ ന്യായീകരണമില്ല....
തിരുവനന്തപുരം: തന്റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങളും ദുരനുഭവങ്ങളും പുസ്തകത്തിലൂടെ വെളിപ്പെടുത്തി ഡി.ജി.പിയും മുന്‍ വിജിലന്‍സ് ഡയറക്ടറുമായ ജേക്കബ്ബ് തോമസ്. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്ന പുസ്തകത്തിലാണ് പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍...
പൊള്ളാച്ചി/പാലക്കാട്: തിരുനെല്‍വേലിയില്‍ നിന്ന് പുനെക്കുള്ള പ്രത്യേക ട്രയിന്‍ പൊള്ളാച്ചിക്കടുത്ത് പാളം തെറ്റി. ഇന്നലെ രാത്രി 9.50ഓടെയാണ് അപകടമുണ്ടായത്. എന്‍ജിനും ആദ്യത്തെ ഏഴ് കമ്പാര്‍ട്ട്മെന്റുകളുമാണ് പാളം തെറ്റിയത്. പൊള്ളാച്ചിക്കും മീനാക്ഷിപുരത്തിനുമിടയില്‍ വാളക്കൊമ്പില്‍ സോയാബീന്‍ കമ്പനിക്കടുത്താണ് അപകടമുണ്ടായത്. റെയില്‍വെ...
ന്യൂഡല്‍ഹി: ജെന്‍യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനത്തില്‍ സിബിഐ അന്വേഷണത്തിന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. പൊലീസ് അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാത്തതിനാല് നജീബിന്റെ മാതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. സിബിഐ അന്വേഷണം...
അനുരാഗ കരിക്കിന് വെള്ളത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടി രജിഷ വിജയന് സോഷ്യല്‍മീഡിയയില്‍ സജീവമല്ല. ഫേസ്ബുക്ക് ഉപയോഗിക്കാത്തതിനെക്കുറിച്ച് അടുത്തിടെ താരംതന്നെ വെളിപ്പെടുത്തുകയും ചെയ്തു. വ്യാജകാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് ഫേസ്ബുക്ക് വഴിയാണെന്ന് രജിഷ പറയുന്നു. വാട്സ്അപ്പും ഫേസ്ബുക്കും സമാധാനം നഷ്ടപ്പെടുത്തും....
ന്യൂഡല്‍ഹി: 1400 കൊല്ലങ്ങളായി മുസ്ലിങ്ങള്‍ തുടരുന്ന വിവാഹമോചന രീതി ഭരണഘടന ധാര്‍മികതക്ക് വിരുദ്ധമാകുന്നതെങ്ങനെയെന്ന് ആള് ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. ഇത് വിശ്വാസത്തിന്റെ പ്രശ്നമാണ് എന്നാല്‍ മുത്തലാഖ് നല്ല ആചാരമാണെന്ന് പറയാന്‍ സാധിക്കില്ല. ഇതില്‍ മാറ്റം...