തിരുവന്തപുരം: സര്‍ക്കാര്‍ സമ്മര്ദ്ദത്തെത്തുടര്ന്ന അവധിയില്‍ പ്രവേശിച്ച മുന്‍ വിജിലന്‍സ് ഡയക്ടര്‍ ജേക്കബ് തോമസ് അവധി നീട്ടിക്കിട്ടാന്‍ അപേക്ഷ നല്കി. ഒരു മാസത്തെ അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസിന്റെ അവധി തീരുന്ന ദിവസമായ ഇന്നാണ് നാടകീയമായ നീക്കം...
തിരുവനന്തപുരം: ഹൈപ്പറ്റൈറ്റിസ് ബി വാക്സിന് വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ആരോഗ്യവകുപ്പ് മുന്‍ ഡയറക്ടര്‍ക്കും ജില്ല മെഡിക്കല്‍ ഓഫീസര്‍ക്കും കഠിനതടവും പിഴയും. തിരുവന്തപുരം വിജിലന്‍സ് കോടതിയാണ് ഡോ. വി.കെ രാജന്, ഡോ. കെ. ഷൈലജ എന്നിവര്‍ക്കെതിരെ...
ന്യൂഡല്‍ഹി: ഒടിഞ്ഞ കാല് തിരുമ്മിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. 23കാരനായ മകന്റെ ഒടിഞ്ഞ കാലിലെ മാറാത്ത വേദനയകറ്റാന്‍ അമ്മ എണ്ണയിട്ട് തിരുമ്മിയതാണ് ദാരുണാപകടത്തിലേക്ക് എത്തിച്ചത്. പരിക്കേറ്റ കാല് കെട്ടിയതിനെ തുടര്‍ന്നു അവിടെയുള്ള ഞരമ്പില്‍ രൂപപ്പെട്ട രക്തക്കട്ട...
തിരുവനന്തപുരം: അരുവിക്കര എം.എല്‍.എയും മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനുമായ ശബരിനാഥും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും വിവാഹിതരാകുന്നു. തിരുവനന്തപുരത്ത് വച്ചുണ്ടായ സൗഹൃദം പ്രണയത്തിലേക്ക് എത്തുകയായിരുന്നു. ഇരുവരുടെയും കുടുംബം തമ്മില്‍ സംസാരിച്ചു...
തിരുവനന്തപുരം: സംസ്ഥാന പൊലീസിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ലെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍. കഴിഞ്ഞ ഏപ്രില്‍ 25ന് സംസ്ഥാന പൊലീസിനെ സംബന്ധി്ച്ച 113 ചോദ്യങ്ങളാണ് ഉന്നയിച്ചത്. എന്നാല്‍ ഇതില്‍ ഒന്നിനും...
മണിപ്പൂരിലെ ഉരുക്കുവനിത ഇറോം ശര്‍മ്മിള വിവാഹത്തിനൊരുങ്ങുന്നതായി വാര്‍ത്ത. ബ്രിട്ടീഷുകാരനായ ഡെസ്മണ്ട് കുടിനോയാണ് വരന്. നേരത്തെ തന്നെ വിവാഹത്തെക്കുറിച്ച് ഇറോം സൂചനകള്‍ നല്‍കിയിരുന്നു. മണിപ്പൂര്‍ തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും വിവാഹമെന്ന് ഇറോം പറഞ്ഞിരുന്നു. കേരളത്തില്‍ വെച്ച് ഒരാഴ്ച്ചുള്ളില് വിവാഹം...
തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ടിപി സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനര്‍നിയമിക്കാനുള്ള കോടതി...
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് കുമാര്‍ വിശ്വാസിനെതിരായ ഗുരുതര ആരോപണത്തിന് പിന്നാലെ എം.എല്‍.എ അമാനത്തുള്ള ഖാന് പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതിയില്‍നിന്ന് രാജിവച്ചു. കുമാര്‍ വിശ്വാസ് പാര്‍ട്ടി പിളര്‍ത്താന്‍ നീക്കം നടത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ...
വാഷ്ങ്ടന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ കിങ് ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചക്ക് ഒരുക്കമാണെന്നും അതൊരു ബഹുമതിയായാണ് താന്‍ കണക്കാക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി....
സന്‍ആ: മധ്യ യമനില്‍ അമേരിക്ക നടത്തിയ ഡ്രോണാക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. മഅ്രിബ് പ്രവിശ്യയിലേക്ക് ആയുധങ്ങള്‍ കടത്തുന്ന കാറിനു നേരെയാണ് ആക്രമണമുണ്ടായതെന്ന് സുരക്ഷാ വൃത്തങ്ങള്‍ പറയുന്നു. അല്‍ഖാഇദയുടെ ഒരു പ്രാദേശിക നേതാവിന്റേതായിരുന്നു കാറെന്നും റിപ്പോര്‍ട്ടുണ്ട്. ശബ്വ പ്രവിശ്യയില്‍...