കാലുവേദനയെ തുടര്‍ന്ന് ആസ്പത്രിയിലെത്തിയ രോഗിയുടെ എക്സ്റേ കണ്ട് ഡോക്ടര്‍ ഞെട്ടി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. കാലുവേദനയെതുടര്‍ന്ന് ബദ്രിലാല്‍ മീണ എന്ന 56 കാരന് ആസ്പത്രിയിലെത്തുകയായിരുന്നു. ബദ്രിലാലിന്റെ എക്സ്റേയില്‍ കാലില്‍ സൂചി കണ്ട് ഡോക്ടര്‍മാര്‍ അമ്പരന്നു. പിന്നീട്...
തിരുവനന്തപുരം: ആര്.എസ്.എസിന്റെ ആയുധ പരിശീലനങ്ങളേക്കുറിച്ചുള്ള ചോദ്യത്തിന് അക്കാര്യമൊന്നും ഇതുവരെ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടിക്കെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റം എം.എല്‍.എ. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ആയുധപരിശീലനങ്ങള്ക്കെതിരെ സ്വീകരിച്ച നടപടികളേക്കുറിച്ചുള്ള കൃത്യമായ ചോദ്യത്തിന് ഉത്തരം...
കാണ്‍പൂര്‍: കാശ്മീരിലെ സംഘര്‍ഷത്തിലേക്ക് ഒരു ട്രക്ക് നിറയെ കല്ലുമായി 1000സന്യാസിമാര്‍ പോകാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സൈന്യത്തിനെതിരെ കല്ലെറിയുന്നവരെ നിയന്ത്രിക്കാനാണേ്രത സന്യാസിമാര്‍ കല്ലുമായി കാശ്മീരിലെത്തുന്നത്. കാണ്‍പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ജന സേന’ എന്ന സംഘടനയാണ് സന്യാനിമാരെ കാശ്മീരിലേക്ക് അയക്കുന്നതിന്...
ബീഫ് വിവാദത്തില്‍ ബോളിവുഡ് നടി കാജോളിനെ പിന്തുണച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നമ്മളാരെയാണ് ഭയക്കുന്നതെന്ന് മമത ചോദിച്ചു. നോര്‍ത്ത് ദിനാജ്പൂരില്‍ നടന്ന റാലിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് കാജോളിനെ പിന്തുണച്ച് മമത സംസാരിച്ചത്. കാജോളിനെ...
തിരുവനന്തപുരം: കോട്ടയത്ത് സി.പി.എമ്മുമായി ഉണ്ടാക്കിയ കൂട്ടുകെട്ടില്‍ പ്രതികരണവുമായി കെ.എം മാണി രംഗത്ത്. കോട്ടയത്ത് നടന്നത് നിര്‍ഭാഗ്യകരമാണെന്ന് മാണി പറഞ്ഞു. നിര്‍ഭാഗ്യകരം, താന്‍ അറിഞ്ഞിട്ടില്ല. സി.പി.എമ്മുമായുള്ള കൂട്ടുകെട്ടിന് നിര്‍ദ്ദേശം നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ പി.ജെ ജോസഫിന്റെ നിലപാടാണ് തന്റെ...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ഇടിവ്. പവന് 160കുറഞ്ഞ് 21,680രൂപയായി. 2710രൂപയാണ് ഒരു ഗ്രാമിന്റെ വില. മൂന്നുദിവസം കൊണ്ട് പവന് 320രൂപയുടെ കുറവാണുണ്ടായത്. ആഗോള വിപണിയിലെ വില വ്യതിയാനമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
കോട്ടയം: കോട്ടയത്തെ പുതിയ കൂട്ടുകെട്ട് നിര്‍ഭാഗ്യകരമെന്ന്പി.ജെ ജോസഫ്. പ്രാദേശിക തലത്തില്‍ യു.ഡി.എഫുമായി യോജിച്ച് പോകാനായിരുന്നു തീരുമാനം. ചരല്‍കുന്നിലെ ക്യാംപില്‍ തീരുമാനിച്ചതും ഇതാണ്. എന്നാല്‍ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടിനെക്കുറിച്ച് പാര്‍ട്ടിയുടെ ഒരു ഫോറത്തിലും ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം...
തിരുവനന്തപുരം: തൊഴിലന്വേഷകര്‍ക്ക് വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍ ലഭ്യമാകും. എക്സ്ചേഞ്ചുകളുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും www.employment.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാകും. ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനം തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന് നിര്‍വഹിച്ചു. ഉദ്യോഗാര്‍ഥികളുടെ സാധൂകരിച്ച വിദ്യാഭ്യാസ യോഗ്യതകളും...
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് കാമ്പസിനോട് ചേര്‍ന്നുള്ള അധ്യാപകരുടെ ഹോസ്റ്റലില്‍ കുട്ടികള്‍ക്ക് താല്‍ക്കാലികമായി അനുവദിച്ച മുറികളില്‍ നിന്ന് മാരകായുധങ്ങള്‍ പിടിച്ചെടുത്തു. വാക്കത്തികളും ഇരുമ്പ് ദണ്ഡുകളുമാണ് ഹോസ്റ്റലില്‍നിന്നും പൊലീസ് കണ്ടെടുത്തത്. പരീക്ഷ കഴിഞ്ഞതിനാല്‍ ഹോസ്റ്റലില്‍ കുട്ടികളുണ്ടായിരുന്നില്ല. ഹോസ്റ്റല്‍...
മോസ്കോ: സിറിയയില്‍ ആഭ്യന്തര യുദ്ധത്തിന് തടയിടുന്നതിന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ സജീവ നീക്കങ്ങള്‍ ആരംഭക്കുന്നതിന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനും ധാരണയിലെത്തി. കഴിഞ്ഞ ദിവസം ഫോണ്‍ സംഭാഷണത്തിലാണ് ഇരു രാഷ്ട്രത്തലവന്മാരും വെടിനിര്‍ത്തല്‍...