പ്യോങ്യാങ്: ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഒരു യു.എസ് പ്രൊഫസറെ അറസ്റ്റ് ചെയ്തായി ഉത്തരകൊറിയ സ്ഥിരീകരിച്ചു. കൊറിയന്‍ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കെയാണ് അറസ്റ്റ്. ഉത്തരകൊറിയയിലെ ഒരു പ്രമുഖ സര്‍വകലാശാലയില്‍ ഏതാനും ആഴ്ചകള്‍ പഠിപ്പിച്ചശേഷം പ്യോങ്യാങിലെ എയര്‍പോര്‍ട്ടില്‍...
ബീജിങ്: കൊറിയന്‍ മേഖലയില്‍ യുദ്ധഭീതി പരത്തി ഉത്തരകൊറിയയില്‍നിന്ന് ചൈന പൗരന്മാരെ തിരിച്ചുവിളിച്ചു. എത്രയും വേഗം രാജ്യത്തേക്ക് മടങ്ങാനാണ് ചൈനീസ് പൗരന്മാര്ക്ക് ചൈന നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഉത്തരകൊറിയയുടെ പ്രധാന സഖ്യകക്ഷിയും പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കുകയും ചെയ്യുന്ന ചൈനയുടെ...
ലഖ്നൗ: മകന് മരിച്ച അച്ഛന് മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് നല്‍കാത്ത നാടാണിത്. ഏഴ് കിലോമീറ്ററോളം ദൂരെയുള്ള തന്റെ കുഗ്രാമത്തിലേക്ക് പതിനഞ്ചുകാറന്റെ മൃതദേഹം തോളിലും മോട്ടോര്‍ ബൈക്കലുമായി കൊണ്ടുപോകേണ്ടി വന്ന ഹതഭാഗ്യരുടെ നാടാണിത്. ആ നാട്ടില്‍ ഇതാ...
ന്യൂഡല്‍ഹി: മുത്തലാഖ് സംബന്ധമായ കേസില്‍ അമിക്കസ് ക്യൂറിയാവാന്‍ മുന്‍ നിയമ മന്ത്രി സല്മാന് ഖുര്‍ഷിദിന് സുപ്രീം കോടതിയുടെ അനുമതി. മെയ് 19നുള്ളില്‍ വാദം കേട്ട് തീര്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. മുത്തലാഖ് വിഷയത്തില്‍ സ്വീകാര്യമായ പരിഹാരം...
കോട്ടയം: കേരള കോണ്‍ഗ്രസ്സും സി.പി.എമ്മും ഒന്നിച്ചുചേര്‍ന്നുള്ള നീക്കങ്ങളിലൂടെ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചു. ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ 22അംഗ ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ സഖറിയാസ് കുതിരവേലി 12 വോട്ടുകള്‍ നേടി പ്രസിഡന്റായി...
അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള ബന്ധം വഷളായ സ്ഥിതിക്ക് ലോകം ഏതു സമയത്തും ഒരു യുദ്ധത്തെയാണ് പ്രതീക്ഷിക്കുന്നത്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ ചര്‍ച്ചയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അമേരിക്കയുടെ ബോംബര്‍ വിമാനങ്ങള്‍...
അത്ലറ്റികോ മാഡ്രിഡിനെ ഏകപക്ഷീയമായ മൂന്നുഗോളിന് തറപറ്റിച്ച് റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക്ക് നേട്ടമാണ് റയലിനെ കരുത്തായത്. 10,73,86മിനിറ്റുകളിലായിരുന്നു പോര്‍ച്ചുഗീസ് താരത്തിന്റെ ഗോളുകള്‍. ഇന്ന് നടക്കുന്ന മറ്റൊരു സെമിയില്‍ മൊണാക്കോയും...
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബാഹുബലി2 പ്രതീക്ഷിച്ചതിനേക്കാള്‍ വിജയകരമായ രീതിയില്‍ തിയ്യേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ സൂപ്പര്‍താരം പ്രഭാസിനെപ്പോലെ തന്നെ വില്ലനായ റാണ ദഗ്ഗുബാട്ടിയേയും ആരാധകര്‍ സ്വീകരിച്ചു കഴിഞ്ഞു. അടുത്തിടെ ദുബായില്‍വെച്ച് ക്ലബ്ബ് എഫ്.എമ്മിന് നല്കിയ അഭിമുഖത്തില്‍ റാണ...
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദരി പുതിയ മാളിയേക്കല്‍ ഖദീജാ ബിക്കുഞ്ഞിബീവി (76) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മുഹമ്മദ് ജിഫ്രി തങ്ങള്‍ കാപ്പാട്. മയ്യിത്ത് നിസ്ക്കാരം ഇന്ന് വൈകുന്നേരം 5.30 പാണക്കാട് ജുമാമസ്ജിദില്‍ നടക്കും
ശ്രീനഗര്‍: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. കാശ്മീരിലെ മെന്ദറില്‍ പാക് റേഞ്ചേഴ്സ് വെടിവെപ്പ് നടത്തി. ഇന്ന്് പുലര്‍ച്ചെ 2.30നാണ് വെടിവെപ്പുണ്ടായത്. രണ്ടരമണിക്കൂര്‍ നീണ്ടുനിന്ന പാക് പ്രകോപനത്തില്‍ ഇതുവരെ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതിന് ഇന്ത്യ ശക്തമായ...