ഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ ഗ്യാസ് സംഭരണ കേന്ദ്രത്തിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ ആസ്പത്രിയില്‍. ദക്ഷിണഡല്‍ഹിയിലെ റാണി ഝാന്‍സി സ്കൂളിന് സമീപമുള്ള ഗ്യാസ് സംഭരണ കേന്ദ്രത്തിലാണ് ചോര്‍ച്ചയുണ്ടായത്. അപകടത്തെ തുടര്‍ന്ന് സ്കൂളിലെ 150-ഓളം വിദ്യാര്‍ത്ഥിനികളെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്....
ബംഗളൂരു: വാഴക്കുല കയറ്റിവിട്ടതിന്റെ പണം ലഭിക്കാത്തതിന്റെ നിരാശയില്‍ കര്ഷകന് ജീവനൊടുക്കി. കേരളത്തിലെ വിവിധ മേഖലകളിലേക്ക് വാഴക്കുല എത്തിക്കുന്ന കര്‍ണാടകത്തിലെ എച്ച്ഡി കോട്ടയിലെ ചെറുകിട വ്യാപാരി പ്രഭാകര(55)നാണ് പണം കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. എച്ച്ഡി കോട്ടയിലെ...
കൊച്ചി: എറണാംകുളം മഹാരാജാസ് കോളേജില്‍ നിന്നും കണ്ടെത്തിയ വസ്തുക്കള്‍ മാരകായുധങ്ങളാണെന്ന് എഫ്.ഐ.ആര്. ഇന്നലെയാണ് കോളേജിലെ സ്റ്റാഫ് കോര്‍ട്ടേഴ്സില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ചിരുന്ന മുറിയില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തത്. സെര്‍ച്ച് ലിസ്റ്റിലും എഫ്ഐആറിലും പിടിച്ചെടുത്തത് മാരകായുധങ്ങളാണെന്നാണ് പറയുന്നത്. അതേസമയം,...
വാഷിംഗ്ടണ്‍: ഒബാമ കെയര്‍ എന്ന ആരോഗ്യ പരിരക്ഷാ പദ്ധതിക്ക് പകരം റിപ്പബ്ലിക്കന്‍ പാര്‍ട്ടി അവതരിപ്പിച്ച പുതിയ ബില്ല് സഭ പാസാക്കിയതോടെ വൈറ്റ് ഹൗസ് ആഹ്ലാദത്തില്‍. ‘ബില്ല് പാസായത് വിശ്വസിക്കാനാവാത്ത വിജയമെന്ന്’ ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വൈറ്റ്...
സോള്‍: ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ കൊലപ്പെടുത്താന്‍ യു എസ് ശ്രമമെന്ന് ആരോപണം. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി ഐ എയും ദക്ഷിണ കൊറിയയും ചേര്‍ന്നാണ് ഉന്നിനെ വധിക്കാന്‍ ശ്രമം നടത്തിയതെന്ന് ഉത്തര കൊറിയ...
ടേബിളില്‍ മൂന്നാം സ്ഥാനത്തുള്ള അത്ലറ്റികോ ഐബറിനെ സ്വന്തം മൈതാനത്ത് നേരിടുകയാണ്. ടേബിളില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന ബാര്സിലോണക്കുമുണ്ട് ഇന്ന് പോരാട്ടം-പ്രതിയോഗികള്‍ ശക്തരായ വില്ലാ റയലാണ്. പോയന്റ് ടേബിളില്‍ നോക്കു-35 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ നിലവിലെ ചാമ്പ്യന്മാരായ...
ശ്രീഹരിക്കോട്ട: ദക്ഷിണേഷ്യന്‍ രാഷ്ട്രങ്ങള്‍ക്കുള്ള ഇന്ത്യയുടെ ബഹികാരാകാശ സമ്മാനമായ ‘സൗത്ത് ഏഷ്യ സാറ്റലൈറ്റ്’ ഐ.എസ്.ആര്.ഒ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ വിക്ഷേപണകേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് ഇന്നലെ വൈകിട്ടായിരുന്നു വിക്ഷേപം. ഐ.എസ്.ആര്.ഒയുടെ ജി.എസ്.എല്‍.വി–എഫ്09 റോക്കറ്റാണു...
ഡിസംബര്‍ 16 കൂട്ടമാനഭംഗക്കേസിലെ നാലു പ്രതികളുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചു. ജസ്റ്റിസുമാരായ ദീപക് മിശ്ര അധ്യക്ഷനും ആര് ഭാനുമതി, അശോക് ഭൂഷന് എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചിന്റേതാണ് വിധി. പ്രതികളായ മുകേഷ് സിങ്, പവന് ഗുപ്ത, വിനയ്...
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സി.പി.എം കൂട്ടുകെട്ടിനെച്ചൊല്ലി അസ്വാരസ്യം മുറുകുന്നതിനിടെ നടന്ന കേരള കോണ്‍ഗ്രസ് എം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്ന് പി.ജെ ജോസഫും മോന്‍സ് ജോസഫും വിട്ടുനിന്നു. ഇന്നലെ വൈകീട്ട് കോട്ടയത്താണ് പാര്‍ലമെന്ററി പാര്‍ട്ടി...
ബ്യൂണസ് ഐറീസ്: നിറംമങ്ങിയ അര്‍ജന്റീനയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് ജീവന് നല്കി ഫിഫ നടപടി. റഫറിയോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് നേരിട്ട സസ്പെന്ഷന് ഫിഫ വെട്ടിക്കുറച്ചതാണ് അര്‍ജന്റീനക്ക് അശ്വാസമായത്. ഇതോടെ ശേഷിക്കുന്ന ലോകകപ്പ്...