പനാജി: കേന്ദ്ര പ്രതിരോധമന്ത്രി സ്ഥാനത്തു നിന്ന് രാജിവെച്ചത് ഗോവയില്‍ മുഖ്യമന്ത്രിയാവാനായിരുന്നില്ലെന്ന് ബിജെപി നേതാവ് മനോഹര്‍ പരീക്കര്‍. കശ്മീര്‍ അടക്കമുള്ള പ്രധാനപ്പെട്ട വിഷയങ്ങളില്‍ സമ്മര്‍ദ്ദമാണ് രാജിക്കു കാരണമായതെന്ന് പരീക്കര്‍ പറഞ്ഞു. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കശ്മീര്‍ പ്രശ്നത്തിലടക്കം നേരിട്ട...
നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014-നു ശേഷം ഇന്ത്യയില്‍ മതസ്വാതന്ത്ര്യവും വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്തവും അപകടകരമായ രീതിയില്‍ ഇല്ലാതിയക്കൊണ്ടിരിക്കുന്നുവെന്ന് അന്താരാഷ്ട്ര ഗവേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. മതസ്വാതന്ത്ര്യത്തെയും മതവിദ്വേഷത്തെയും പറ്റി പഠനം നടത്തുന്ന സ്വതന്ത്ര ഗവേഷണ...
ലഖ്നൗ: പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണം റദ്ദാക്കി യോഗി സര്‍ക്കാര്‍. ഉത്തര്‍പ്രദേശിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശനത്തിനുള്ള എസ്സി, എസ്ടി, ഒബിസി സംവരണമാണ് യോഗി ആദിത്യനാഥിന്റെ പുതിയ ബിജെപി സര്‍ക്കാര്‍ റദ്ദാക്കിയത്. 2006ല്‍ മുലായം സിംഗ് സര്‍ക്കാര്‍...
ന്യൂഡല്‍ഹി: തിളങ്ങുന്ന ഇന്ത്യയുടെ ചിത്രങ്ങളുമായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഭൂമിയുടെ രാത്രി ദൃശ്യങ്ങളടങ്ങിയ നാസയുടെ പുതിയ ആഗോള മാപ്പിലാണ് തിളങ്ങുന്ന ഇന്ത്യയുടെ ബഹിരാകാശ ചിത്രങ്ങള്‍ പുറത്തുവിട്ടത്. രാത്രിയുടെ കൂരിരുട്ടില്‍ ദീപലങ്കാരങ്ങളാലും വെളിച്ചത്താലും മിന്നിത്തിളങ്ങുന്ന ഭൂമിയുടെ...
തിരുവനന്തപുരം: പ്രകാശ് കാരാട്ടിന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി. പ്രതിപക്ഷത്തിന്റെയല്ല, ഇടതുപക്ഷത്തിന്റെ നിലപാടാണ് സി.പി.ഐയുടേതെന്ന് കാനം പറഞ്ഞു. നേരത്തെ സി.പി.ഐ പ്രതിപക്ഷമാവുകയാണെന്ന് പ്രകാശ് കാരാട്ട് വിമര്‍ശിച്ചിരുന്നു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് കാരാട്ടിന് കാനം...
ന്യൂഡല്‍ഹി: ഇലകട്രോണിക് വോട്ടിംങ് മെഷീനുകളുടെ വിശ്വാസ്യത സംബന്ധിച്ച് നല്കിയ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീംകോടതിയുടെ നോട്ടീസ്. ഹര്‍ജിയില്‍ മെയ് എട്ടിന് മുമ്പായി മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. വോട്ടിംങ് മെഷീനുകളിലെ ക്രമക്കേട് സംബന്ധിച്ച് ബഹുജന്‍...
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ആദ്യ മുസ്ലിം വനിതാ ജഡ്ജിയെ ന്യൂയോര്‍ക്കിലെ ഹഡ്സണ്‍ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ന്യൂയോര്‍ക്കിലെ ഉന്നത കോടതിയില്‍ അസോസിയേറ്റ് ജഡ്ജിയായിരുന്ന 65കാരി ഷീല അബ്ബാസ് സലാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാദേശിക സമയം...
ന്യൂഡല്‍ഹി: കര്‍ണാടകയിലെ നഞ്ചന്‍ഗോഡ്, ഗുണ്ടല്‍പേട്ട് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. നഞ്ചന്‍ഗോഡ് കലാലെ എന്‍ കേശവമൂര്‍ത്തിയും ഗുണ്ടല്‍പേട്ടില്‍ ഗീതാ മഹാദേവ പ്രസാദുമാണ് വിജയിച്ചത്. ഇരു മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തി. ഗീതാ മഹാദേവ...
തൃശൂര്‍: സിനിമാ നടന് വേണു നാരായണന് അന്തരിച്ചു. ‘മുന്‍ഷി’ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായ മുന്‍ഷി വേണു വൃക്കരോഗം ബാധിച്ച് ചാലക്കുടിയില്‍ ചികിത്സയിലായിരുന്നു. തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ അദ്ദേഹം ചാലക്കുടിയിലെ ഒരു ലോഡ്ജിലാണ് താമസിച്ചിരുന്നത്. കമലിന്റെ...
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷനില്‍ എംഡി എച്ച്.വെങ്കിടേഷ് റദ്ദാക്കിയ ഡെപ്യൂട്ടേഷന് ഉത്തരവ് സിപിഎം നേതാക്കള്‍ ഇടപ്പെട്ട് നടപ്പാക്കി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന് ഉള്‍പ്പെടെയുള്ള ഇടതു നേതാക്കളാണ് ബെവ്കോയിലെ ഡെപ്യൂട്ടേഷനില്‍ ഇടപെടല്‍ നടത്തിയത്. സിപിഎം...