ബ്യൂണസ് അയേഴ്സ്: അര്‍ജന്റീന-ചിലി ലോകകപ്പ് യോഗ്യതാ മല്‍സരത്തിനിടെ കളി നിയന്ത്രിച്ച ബ്രസീലുകാരനായ ലൈന്‍ റഫറി എമേഴ്സണ്‍ അഗസ്റ്റഡോ കര്‍വാലോയെ താന്‍ അസഭ്യം പറഞ്ഞിട്ടില്ലെന്ന് ലിയോ മെസി. ചിലിയുടെ ഡിഫന്‍ഡര്‍ ജീന്‍ ബിസിജോര് ഫൗള്‍ ചെയ്തപ്പോള്‍ ലൈന്‍...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപ് വൈറ്റ് ഹൗസ് ഉപദേശകയായി ചുമതലയേറ്റു. പിതാവിന്റെ ശമ്പളം പറ്റാത്ത ഉപദേശകയായാണ് ഇവാങ്ക ജോലി ഏറ്റെടുത്തിരിക്കുന്നത്. ഇവരുടെ ഭര്‍ത്താവ് ജാരെദ് കുഷ്നറും ട്രംപിന്റെ ഉപദേഷ്ടാവാണ്. റിയല്‍...
മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരേയും വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപകന് സസ്പെന്ഷന്. വയനാട് ചെന്നലോട് സര്‍ക്കാര്‍ യു.പി സ്കൂള്‍ മുന്‍ അധ്യാപകനും നിലവില്‍ തരിയോട് ഗവണ്മെന്റ് ഹൈസ്കൂള്‍ യു.പി.എസ്.എയുമായ ഷാജു ജോണിനെതിരെയാണ് പൊതുവിദ്യാഭ്യാസ അഡീഷണല്‍...
തിരുവനന്തപുരം: സുപ്രീംകോടതി വിധി മറികടന്ന് ബിവറേജസ് മദ്യവില്പന ശാലകള്‍ നിലനിര്‍ത്താന്‍ കുതന്ത്രവുമായി സര്‍ക്കാര്‍. നിലവിലുള്ള ദൂരപരിധി സംബന്ധിച്ച നിബന്ധനകളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തി. മദ്യവില്പനശാല ലൈസന്‍സ് നേടിക്കഴിഞ്ഞാല്‍ തദ്ദേശസ്ഥാപനത്തില്‍ എവിടെ വേണമെങ്കിലും പ്രവര്‍ത്തിക്കാമെന്ന വ്യവസ്ഥ മാറ്റി,...
ന്യൂഡല്‍ഹി: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടുന്നത് സംബന്ധിച്ച കേസ് സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. അവസാന നിമിഷം ഹര്‍ജിയുമായി വന്ന ബിവറേജസ് കോര്‍പ്പറേഷനെ രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിക്കുകയും ചെയ്തു. ഡിസംബര്‍ 15നാണ് മദ്യശാലകള്‍...
ന്യൂഡല്‍ഹി: മുത്തലാഖ് മുസ്ലിം സ്ത്രീകളുടെ മൗലികാവകാശ ലംഘനമാണോയെന്ന വിഷയം സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടു. മെയ് 11മുതല്‍ ഹര്‍ജികളില്‍ ബെഞ്ച് വാദം കേള്‍ക്കും. വ്യക്തി നിയമങ്ങള്‍ ഭരണഘടനയുടെ 13-ാം വകുപ്പിന്റെ പരിധിയില്‍ വരുമോ,...
സി.പി സൈതലവി ഇടതു സഹയാത്രികനും ചരിത്ര പണ്ഡിതനുമായ ഡോ. കെ.എന്‍ പണിക്കര്‍ കാല് നൂറ്റാണ്ട് പഴക്കമുള്ള ഒരനുഭവം പറയുന്നു: ”ഉത്തര്‍പ്രദേശിലെ മഥുര ശ്രീകൃഷ്ണ ജന്മഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് 1990ല്‍ അവിടെ സന്ദര്‍ശിച്ചു. മഥുരയില്‍ ഔറംഗസീബിന്റെ കാലത്ത്...
അലിഗഢ്: അലിഗഢ് മുസ്ലിം സര്‍വ്വകലാശാലയിലെ ഭക്ഷണമെനുവില്‍ നിന്നും മാംസവിഭവങ്ങളെ നീക്കം ചെയ്തു. എല്ലാ വിദ്യാര്‍ത്ഥികളും ഇനിമുതല്‍ വെജിറ്റബിള്‍ ഭക്ഷണം മാത്രം കഴിച്ചാല്‍ മതിയെന്നാണ് അധികൃതരുടെ നിര്‍ദ്ദേശം. ഉത്തര്‍പ്രദേശില്‍ വ്യാപകമായി അറവുശാലകള്‍ അടച്ചുപൂട്ടുന്നതിന് പിന്നാലെയാണിത്. ആഴ്ച്ചയില്‍ രണ്ട്...
മംഗളം ചാനലില്‍ നിന്ന് ജീവനക്കാരന് നിതിന്‍ അംബുജന് രാജിവെച്ചു. ചാനല്‍ പുറത്തുവിട്ട ബ്രൈക്കിംഗ് ന്യൂസിന്റെ ധാര്‍മ്മികത ചോദ്യം ചെയ്തുകൊണ്ടുതന്നെയാണ് തൃശൂര്‍ റിപ്പോര്‍ട്ടറായ നിതിനും രാജിയിലേക്കെത്തിയിരിക്കുന്നത്. വിവാദങ്ങള്‍ക്ക് രണ്ടുദിവസത്തിനകം ചാനല്‍ മറുപടി നല്‍കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ദിവസങ്ങള്‍...
തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങളുടെ പേരില്‍ ഭരണപരിഷ്കാര കമ്മീഷന് ചെയര്മാന് വി.എസ് അച്യുതാനന്ദനും വൈദ്യുതിമന്ത്രി എം.എം മണിയും തമ്മില്‍ ആരംഭിച്ച വാക്പോര് മുറുകുന്നു. തന്നെ കയ്യേറ്റമാഫിയയുടെ ആളായി ചിത്രീകരിച്ച അച്യുതാനന്ദനെതിരെ ആഞ്ഞടിച്ച് മന്ത്രി എം.എം മണി...