തിരുവനന്തപുരം: ഗതാഗത മന്ത്രിയായി തോമസ് ചാണ്ടി നാളെ ചുമതലയേല്‍ക്കും. നാളെ നാലമുണിക്കാണ് സത്യപ്രതിജ്ഞ നടക്കുന്നത്. ഏ.കെ ശശീന്ദ്രന് രാജിവെച്ചൊഴിഞ്ഞ മന്ത്രിസ്ഥാനത്തേക്കാണ് തോമസ് ചാണ്ടി മന്ത്രിയായി എത്തുന്നത്. ശശീന്ദ്രന്റെ ലൈംഗിക സംഭാഷണം പുറത്തുവിട്ട ചാനല്‍ മേധാവി ഖേദം...
വ്യാജമുട്ട ലഭിച്ചെന്ന രീതിയില്‍ കുറച്ചുമാസങ്ങള്‍ക്കു മുമ്പ് വ്യാപകമായി പ്രചാരണമുണ്ടായിരുന്നു. ഇത് കുറച്ചൊന്നുമല്ല ആളുകളെ തെറ്റിദ്ധരിപ്പിച്ചത്. പലരും വ്യാജമുട്ടയെ പേടിച്ച് മുട്ട തന്നെ വാങ്ങാന്‍ മടികാണിച്ചിരുന്നു. എന്നാല്‍ വ്യാജമുട്ടയെന്ന പ്രചാരണം വ്യാജമായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ സാക്ഷാല്‍...
തിരുവനന്തപുരം: ലൈംഗിക സംഭാഷണ വിവാദത്തില്‍പെട്ട് മന്ത്രിസ്ഥാനം രാജിവെച്ച ഏ.കെ ശശീന്ദ്രന് തിരികെയെത്തുന്നതിന് സാധ്യത. സംഭാഷണം പുറത്തുവിട്ട ചാനല്‍ സി.ഇ.ഒ ഇന്നലെ ഖേദപ്രകടനം നടത്തിയ സാഹചര്യത്തിലാണ് മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുന്നതിനുള്ള ചര്‍ച്ചകള്‍ ഉടലെടുത്തത്. പാര്‍ട്ടിയിലെ ഒരു വിഭാഗം ശശീന്ദ്രനെ...
കാസര്‍കോട്: പഴയ ചൂരിയിലെ മദ്രസ അധ്യാപകനും പള്ളി മുഅദ്ദിനുമായ മടിക്കേരിയിലെ റിയാസ് മൗലവി (30)യെ പള്ളിയില്‍വെച്ച് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ കേസിലെ മൂന്നു പ്രതികളെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഒന്നാം പ്രതി കേളുഗുഡ്ഡെ അയ്യപ്പനഗര്‍...
മീററ്റ്: നഗരസഭാംഗങ്ങള്‍ പങ്കെടുക്കുന്ന എല്ലാ യോഗങ്ങളിലും വന്ദേമാതരം നിര്‍ബന്ധമായും ആലപിക്കണമെന്ന് യു.പി മേയറുടെ നിര്‍ദേശം. സംസ്ഥാനത്ത് വന്‍ ഭൂരിപക്ഷത്തില്‍ ബി.ജെ.പി അധികാരത്തില്‍ എത്തിയതിനുപിന്നാലെ മീററ്റ് മേയര്‍ ഹരികാന്ത് ആലുവാലിയയാണ് വിവാദ നിര്‍ദേശവുമായി രംഗത്തെത്തിയത്. ചൊവ്വാഴ്ച മീററ്റ്...
ബ്യൂണസ് അയേഴ്സ്: അര്‍ജന്റീന-ചിലി ലോകകപ്പ് യോഗ്യതാ മല്‍സരത്തിനിടെ കളി നിയന്ത്രിച്ച ബ്രസീലുകാരനായ ലൈന്‍ റഫറി എമേഴ്സണ്‍ അഗസ്റ്റഡോ കര്‍വാലോയെ താന്‍ അസഭ്യം പറഞ്ഞിട്ടില്ലെന്ന് ലിയോ മെസി. ചിലിയുടെ ഡിഫന്‍ഡര്‍ ജീന്‍ ബിസിജോര് ഫൗള്‍ ചെയ്തപ്പോള്‍ ലൈന്‍...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപ് വൈറ്റ് ഹൗസ് ഉപദേശകയായി ചുമതലയേറ്റു. പിതാവിന്റെ ശമ്പളം പറ്റാത്ത ഉപദേശകയായാണ് ഇവാങ്ക ജോലി ഏറ്റെടുത്തിരിക്കുന്നത്. ഇവരുടെ ഭര്‍ത്താവ് ജാരെദ് കുഷ്നറും ട്രംപിന്റെ ഉപദേഷ്ടാവാണ്. റിയല്‍...
മുഖ്യമന്ത്രി പിണറായി വിജയനെയും മറ്റു മന്ത്രിമാരേയും വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപകന് സസ്പെന്ഷന്. വയനാട് ചെന്നലോട് സര്‍ക്കാര്‍ യു.പി സ്കൂള്‍ മുന്‍ അധ്യാപകനും നിലവില്‍ തരിയോട് ഗവണ്മെന്റ് ഹൈസ്കൂള്‍ യു.പി.എസ്.എയുമായ ഷാജു ജോണിനെതിരെയാണ് പൊതുവിദ്യാഭ്യാസ അഡീഷണല്‍...
തിരുവനന്തപുരം: സുപ്രീംകോടതി വിധി മറികടന്ന് ബിവറേജസ് മദ്യവില്പന ശാലകള്‍ നിലനിര്‍ത്താന്‍ കുതന്ത്രവുമായി സര്‍ക്കാര്‍. നിലവിലുള്ള ദൂരപരിധി സംബന്ധിച്ച നിബന്ധനകളില്‍ സര്‍ക്കാര്‍ ഇളവ് വരുത്തി. മദ്യവില്പനശാല ലൈസന്‍സ് നേടിക്കഴിഞ്ഞാല്‍ തദ്ദേശസ്ഥാപനത്തില്‍ എവിടെ വേണമെങ്കിലും പ്രവര്‍ത്തിക്കാമെന്ന വ്യവസ്ഥ മാറ്റി,...
ന്യൂഡല്‍ഹി: ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടുന്നത് സംബന്ധിച്ച കേസ് സുപ്രീംകോടതി വിധി പറയാന്‍ മാറ്റി. അവസാന നിമിഷം ഹര്‍ജിയുമായി വന്ന ബിവറേജസ് കോര്‍പ്പറേഷനെ രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിക്കുകയും ചെയ്തു. ഡിസംബര്‍ 15നാണ് മദ്യശാലകള്‍...